Oddly News

ഷിസിഗുവാന്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് ; നദിയുടെ വിരിമാറിലൂടെ കാര്‍ ഡ്രൈവിംഗ് നടത്താം ! വീഡിയോ

ലോകത്തെ അത്ഭുതങ്ങളുടെ കണക്കെടുത്താല്‍ ഒരെണ്ണം ചൈനയില്‍ ഇപ്പോഴുമുണ്ട്. ചൈനയുമായി ബന്ധപ്പെട്ട ലാന്റ്മാര്‍ക്ക് അടയാളപ്പെടുത്താന്‍ പറഞ്ഞാല്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്നതാകട്ടെ വന്‍മതിലും. എന്തായാലും ചൈന മറ്റൊരു അത്ഭുതം കൂടി ലോകത്തിന് കാത്തുവെച്ചിരിക്കുകയാണ്. അവയില്‍ ഒന്ന് നല്ല ഒഴുക്കുള്ള നദിക്ക് നടുവിലൂടെയുള്ള ഒന്നാന്തരം ഒരു വാഹനയാത്രയാണ്. ചൈനയിലെ ക്വിംഗ്ജിയാങ് നദിയുടെ ഉപരിതലത്തിലൂടെ 400 മീറ്റര്‍ വരുന്ന യാത്രാനുഭവമാണ്. ഇതിനായി അവര്‍ ‘സ്വപ്‌നങ്ങളുടെ പാലം’ തുറന്നിരിക്കുകയാണ്. ‘ബ്രിഡ്ജ് ഓഫ് ഡ്രീംസ്’ എന്നറിയപ്പെടുന്ന ഷിസിഗുവാന്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് 2.8 ടണ്‍ വരെ ഭാരമുള്ള Read More…