Oddly News

ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു ; ശുശ്രൂഷ നല്‍കി ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് ‘എനിക്ക് ജോലിക്ക് പോണം’

ഹൃദയാഘാതം മൂലം തളര്‍ന്നുവീണയാള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് ‘എനിക്ക ജോലിക്ക് പോകണം’ എന്ന്. മധ്യ ചൈനയിലെ ഒരു മനുഷ്യന്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇരയായ സംഭവം സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമാണ് ഉണ്ടാക്കുന്നത്. എട്ട് ദിവസത്തെ സ്പ്രിംഗ് ഫെസ്റ്റിവല്‍ അവധിയുടെ അവസാന ദിവസമായ ഫെബ്രുവരി 4 ന്, ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമില്‍ ട്രെയിനില്‍ കയറാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരും ഒരു പ്രധാന Read More…