Crime

ഭാര്യയുമായി ഫോണിൽ തർക്കിച്ച യുവാവ് വിമാനത്താവളത്തിൽ സ്വയം തീകൊളുത്തി

ഫോണിലൂടെ ഭാര്യയുമായി വഴക്കിട്ടയാള്‍ വിമാനത്താവളത്തില്‍ സ്വയം തീ കൊളുത്തി. കസാക്കിസ്ഥാനിലെ അൽമാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനത്താവള ജീവനക്കാർ ഒരാൾ സ്വയം തീകൊളുത്തിയതിനെത്തുടർന്നുള്ള ഭയാനക നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ആ നിമിഷത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്,. തീ ആളിക്കത്തുന്നതിനിടെ വിമാനത്താവളത്തിലെ ജീവനക്കാര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മദ്യപിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിട്ട്, വീട്ടിലേക്കുള്ള അവസാന ട്രെയിന്‍ നഷ്ടമായതിന് ശേഷം വിമാനത്തില്‍ കയറ്റി വിടണമെന്ന് പറഞ്ഞ് എയര്‍പോര്‍ട്ടിലേയും ട്രാവല്‍ ഏജന്‍സിയിലേയും ജീവനക്കാരോട് തര്‍ക്കിക്കുകയായിരുന്നു. ഭാര്യയുമായി Read More…