Featured Good News

ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിൻലൻഡ്: എങ്ങനെയാണ് സന്തോഷം അളക്കുന്നത്?

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഫിൻലൻഡ്. തുടർച്ചയായ എട്ടാം വർഷമാണ് നോർഡിക് രാജ്യമായ ഫിൻലാൻഡ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ നാല് സ്ഥാനത്തുള്ളത്. 2024-ൽ 126-ൽ നിന്ന് ഈ വർഷം 118-ലേക്ക് ഉയർന്ന ഇന്ത്യ നേരിയ പുരോഗതിയും കൈവരിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, 147 രാജ്യങ്ങളിലെ നിവാസികൾ അവരുടെ ജീവിത Read More…

Oddly News

ഫിന്‍ലന്‍ഡിലും സ്വീഡനിലും കൊടും തണുപ്പ് ; താപനില മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു

നോര്‍ഡിക് പ്രദേശത്തെ തണുപ്പ് പിടികൂടിയതിനാല്‍ ഫിന്‍ലന്‍ഡിലും സ്വീഡനിലും കൊടും തണുപ്പ്. ചൊവ്വാഴ്ച രേഖപ്പെടുത്തിയത് ഏറ്റവും തണുത്ത താപനില. മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. തണുപ്പും മഞ്ഞും മൂലം പ്രദേശത്തുടനീളമുള്ള ഗതാഗതം തടസ്സപ്പെട്ടു. 25 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ജനുവരി രാത്രി സ്വീഡന്‍ റിപ്പോര്‍ട്ട് ചെയ്തു, വടക്കന്‍ ഭാഗത്ത് മൈനസ് 43.6 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. 1999 ന് ശേഷം സ്വീഡനിലെ ഏറ്റവും കുറഞ്ഞ ജനുവരി താപനിലയാണിത്. 1999 ജനുവരിയില്‍, മൈനസ് 49 ഡിഗ്രി സെല്‍ഷ്യസ് Read More…