കര്‍ശനമായ ഡ്രൈവിംഗ് നിയമങ്ങള്‍ക്കും അതിശയിപ്പിക്കുന്ന പിഴകള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡ് കുപ്രസിദ്ധമാണ്. ദരിദ്രര്‍ക്കും പണക്കാര്‍ക്കും ഒരുപോലെ ഏശാന്‍ കുറ്റവാളിയുടെ നികുതി നല്‍കേണ്ട വരുമാനത്തിനനുസരിച്ച് പിഴകള്‍ കണക്കാക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഈ യൂറോപ്യന്‍ രാജ്യം. ഇതിന് ഉദാഹരണമാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരാള്‍ക്ക് ചുമത്തിയ 95 ലക്ഷം രൂപ. മോട്ടോര്‍ വേയില്‍ മുമ്പേ പോകുന്ന കാറിനോട് തൊട്ടടുത്തായി പിന്നാലെ കാര്‍ ഓടിച്ചതിന് 58 വയസ്സുള്ള ഒരു അഭിഭാഷകനാണ് 110,000 ഡോളറിലധികം (ഏകദേശം 95,64,324 രൂപ.) പിഴയിട്ടത്. 2023ല്‍, ജര്‍മ്മനിയുമായി അതിര്‍ത്തി പങ്കിടുന്ന Read More…
Tag: fine
ഇവിടെ ഇങ്ങിനെയാണ്! ബീച്ചില്‍ നിന്നും കല്ലുകള്‍ എടുത്തുകൊണ്ടുപോയാല്‍ ടൂറിസ്റ്റുകള്‍ക്ക് രണ്ടുലക്ഷം പിഴ
ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ എടുക്കുന്നതിനെതിരെ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി സ്‌പെയിനിലെ കാനറി ദ്വീപ് അധികൃതര്‍. ഇവിടുത്തെ ലാന്‍സറോട്ട്, ഫ്യൂര്‍ട്ടെവെന്‍ചുറ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ വിലക്ക് മറികടന്നാല്‍ 128 പൗണ്ട് (13478 രൂപ) മുതല്‍ 2,563 പൗണ്ട് (2,69879 രൂപ) കനത്ത പിഴ ഈടാക്കും. സുവനീറുകള്‍ ശേഖരിക്കുന്ന ഈ നിരുപദ്രവകരമായ പാരമ്പര്യം ദ്വീപുകളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഓരോ വര്‍ഷവും ലാന്‍സറോട്ടിന് അതിന്റെ ബീച്ചുകളില്‍ നിന്ന് ഏകദേശം ഒരു Read More…