The Origin Story

ദക്ഷിണേന്ത്യയുടെ അഭിമാനമായ ഫില്‍ട്ടര്‍ കോഫി വന്നത് എവിടെ നിന്നാണെന്ന് അറിയാമോ?

ദക്ഷിണേന്ത്യയുടെ അഭിമാനമാണ് ഫില്‍ട്ടര്‍ കോഫി. പാലിലേക്ക് ഒരു നുള്ള ഇട്ട് ഗ്‌ളാസ്സുകളിലേക്ക് അടിച്ചെടുത്ത് പതപ്പിച്ച് അതിന്റെ മണത്തോടും രുചിയോടും നുണയുന്നതും ഒരു മഹത്തായ അനുഭവമാണ്. ദക്ഷിണേന്ത്യയുടെ പാചക പൈതൃകത്തിന്റെ അഭിമാന ഘടകമായ ഇത് പ്രദേശത്തെ നിരവധി ആകര്‍ഷണങ്ങളില്‍ ഒന്നായി തുടരുന്നു. ഗൃഹാതുരവും ഹൃദ്യവും വിലയേറിയതുമായ പാനീയം വര്‍ഷങ്ങളുടെ ചരിത്രപരമായി കൂടിയാണ് നിലനില്‍ക്കുന്നത്. ഫില്‍ട്ടര്‍ കോഫിയുടെ അനിഷേധ്യമായ രുചിക്ക് നാം കടപ്പെട്ടിരിക്കുന്നത് വിദേശത്തോടാണ്്. കാപ്പിയെക്കുറിച്ച് കേട്ടറിവ് പോലുമില്ലാതിരുന്ന പതിനാറാം നൂറ്റാണ്ടില്‍ ബാബ ബുദാന്‍ എന്ന സൂഫിയാണ് കാപ്പിയുടെ ബീന്‍സ് Read More…