പ്രാദേശിക ആല്‍ബം നിര്‍മാതാവിനെ ഗുജറാത്തിലെ അഹമ്മദാബാദില്‍ കാണാതായി. കഴിഞ്ഞ 12 നു ശേഷമാണു കാണാതായതെന്നതിനാല്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നു സംശയം. നിരവധി സംഗീത ആല്‍ബങ്ങളുടെ സംവിധായകനായ നരോദ നിവാസി മഹേഷ് ജിരാവാല എന്ന മഹേഷ് കലാവാഡിയയെയാണു കാണാതായത്. വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ അദ്ദേഹമില്ലെങ്കിലും മരിച്ച മറ്റുള്ളവരുടെ കൂട്ടത്തില്‍ അദ്ദേഹമുണ്ടോയെന്ന ആശങ്കയിലാണു കുടുംബമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹേഷ് ജിരാവാലയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അപകടസ്ഥലത്തിന്റെ 700 മീറ്റര്‍ പരിധിയിലാണ് അവസാനമായി കണ്ടെത്തിയിരിക്കുന്നത്. അതിനുശേഷം യാതൊരു Read More…
Tag: Filmmaker
മടിയില്‍ പിടിച്ചിരുത്തി, ബലമായി കവിളില്‍ ഉമ്മ വച്ചു; സംവിധായകനെതിരെ നടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കേരളത്തിലെ സിനിമാരംഗം ഓരോദിവസവും പുലരുന്നത് പുതിയ വെളിപ്പെടുത്തലുകളുമായാണ്.ഇതിനെതുടര്‍ന്ന് അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലുമുണ്ടായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇപ്പോഴിതാ ബംഗാളില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സിനിമയില്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് ബംഗാള്‍ നടിയാണ് തുറന്ന് പറയുന്നത്. പ്രശസ്ത ബംഗാളി സംവിധായകനായ അരിന്ദം സില്‍ സിനിമഷൂട്ടിങിനിടയില്‍ തന്നെ ബലമായി പിടിച്ച് അയാളുടെ മടിയില്‍ ഇരുത്തിയെന്നും അനുവാദം കൂടാതെ തന്നെ ചുംബിച്ചുവെന്നുമാണ് നടിയുടെ പരാതി. തന്നെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ അരിന്ദം സില്‍ കഴിഞ്ഞദിവസങ്ങളില്‍ കൊല്‍ക്കത്തയില്‍ Read More…


