Oddly News Wild Nature

ഭയം അരിച്ചിറങ്ങും! ഏറ്റുമുട്ടി പാമ്പും കീരിയും, വീഡിയോ കണ്ട് കണ്ണുതള്ളി നെറ്റിസൺസ്

പ്രകൃതിയിൽ, തങ്ങളുടെ നിലനിൽപ്പിനായി ജീവികൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുന്നത് ഒരു പുതിയ സംഭവമല്ല. ഓരോരുത്തരും തങ്ങളുടെ നല്ല നിലനിൽപ്പിനായി മറ്റുള്ളവരെ കീഴടക്കാനുള്ള ഓട്ടത്തിലാണ്. ഇപ്പോഴിതാ പാമ്പും കീരിയും തമ്മിലുള്ള പോരാട്ടം കാണിക്കുന്ന അത്തരത്തിലുള്ള ഒരു വൈറൽ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. രണ്ട് ജീവികളും എങ്ങനെ മറ്റൊന്നിനെ കീഴടക്കാൻ ശ്രമിക്കുന്നു എന്നാണ് വീഡിയോയിൽ കാണിക്കുന്നത്. വീഡിയോയിൽ പാമ്പും കീരിയും തമ്മിലുള്ള കടുത്ത പോരാട്ടം നടക്കുകയാണ്. വീഡിയോയിൽ ഇരുവരും പരസ്പരം കീഴടക്കാൻ ശ്രമിക്കുകയാണ്. പാമ്പ് ശക്തനായതിനാൽ, കീരിക്ക് പാമ്പിനെ കീഴ്പ്പെടുത്താൻ Read More…

Oddly News

ഓണ്‍ലൈനില്‍ ട്രാഫിക്ക് കൂട്ടാന്‍ കുടുംബകലഹത്തിന്റെ വ്യാജവീഡിയോ ഉണ്ടാക്കി തരികിട ; ദമ്പതികള്‍ ഇപ്പോള്‍ തടങ്കലില്‍

ഓണ്‍ലൈനില്‍ ട്രാഫിക് കൂട്ടുന്നതിനായി കുടുംബകലഹത്തിന്റെയും ഭാര്യയെ തല്ലുന്നതിന്റെയും വ്യാജ വീഡിയോ നിര്‍മ്മിച്ച ദമ്പതികള്‍ അറസറ്റ്ില്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്‍മിങ്ങിലാണ് സംഭവം. സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വ്യാജ വീഡിയോ ഉണ്ടാക്കിയതിനെ തുടര്‍ന്ന് കാ എന്നു പേരുള്ള ഭര്‍ത്താവിനെയും ലീ എന്ന് വെളിപ്പെടുത്തിയ ഭാര്യയെയും അഞ്ച് ദിവസത്തെ അഡ്മിനിസ്ട്രേറ്റീവ് തടങ്കലില്‍ പാര്‍പ്പിച്ചതായി മെയിന്‍ലാന്‍ഡ് ന്യൂസ് ഔട്ട്ലെറ്റ് ‘ദി പേപ്പര്‍’ റിപ്പോര്‍ട്ട് ചെയ്തു. ലൈവ് സ്ട്രീമിംഗില്‍ നിന്ന് വന്‍ ലാഭം ഉണ്ടാക്കുന്ന സെലിബ്രിറ്റികളെ പോലെ ഒരു നീക്കമായിരുന്നു Read More…

Featured Oddly News

റോഡിൽ പെൺകുട്ടികളുടെ പൊരിഞ്ഞ തല്ല്, ടോപ്പ് വലിച്ചൂരാന്‍ ശ്രമം: നോക്കിനിന്ന് ആൺകുട്ടികൾ: എന്തൂട്ട് ചെക്കന്മാരാണിത്?

ആൺകുട്ടികൾ തമ്മിൽ തെരുവിൽ തല്ലു കൂടുന്നത് നമ്മൾ കേട്ടിട്ടുണ്ട്. കേൾക്കുക മാത്രമല്ല കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ പെണ്ണുങ്ങൾ തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്നത് കണ്ടാൽ എങ്ങനെ ഇരിക്കും. യുദ്ധഭൂമിയിലെ യുദ്ധം അല്ല ഇത്. കോളേജ് ക്യാമ്പസിന്റെ വളപ്പിനുള്ളിൽ രണ്ടു പെൺകുട്ടികൾ തമ്മിൽ തല്ലുമാല നടത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ജിഎൻഐഎം) കോളേജിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. പിങ്ക് ഹുടിയും നീല ജീൻസും ധരിച്ച Read More…

Oddly News

കോളേജ് പെൺകുട്ടികൾ നടുറോഡിൽ പരസ്യമായി തമ്മില്‍തല്ലി, വീഡിയോ വൈറലാകുന്നു

വഴിയാത്രക്കാരെ അമ്പരപ്പിച്ചുകൊണ്ട് തിരക്കുള്ള റോഡിൽ രണ്ട് കോളേജ് വിദ്യാർത്ഥിനികൾ തമ്മിലുള്ള പരസ്യമായ തല്ലിന്റെ വീഡിയോ വൈറലാകുന്നു. പട്ടാപ്പകലാണ് വാക്കേറ്റം ഉണ്ടായത്, രണ്ട് വിദ്യാർത്ഥിനികളും വഴക്കിടുന്നത് നിസ്സഹായരായി നോക്കി നിൽക്കുകയാണ് കാഴ്ചക്കാരായ നാട്ടുകാര്‍. രണ്ട് വ്യത്യസ്‌ത കോളജുകളിൽ നിന്നുള്ള വിദ്യാര്‍ത്ഥിനികൾ പരസ്പരം ആക്രോശിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. തെരുവിലെ തര്‍ക്കത്തിനുശേഷം സ്കൂട്ടറില്‍ കയറിപോകാനൊരുങ്ങിയ വിദ്യാര്‍ത്ഥിനികളില്‍ പിന്നിരുന്നയാളെ റോഡില്‍നിന്ന പെണ്‍കുട്ടി പിന്നോക്കം വലിച്ച് താഴെയിട്ടു. സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങിവന്ന പെണ്‍കുട്ടിയും ചേര്‍ന്ന് പിന്നീട് കൂട്ടയടിയായിരുന്നു. കുട്ടികൾ പരസ്പരം Read More…

Oddly News

ഇങ്ങനെയുമുണ്ടോ ആളുകള്‍! വിമാനത്തില്‍ ഓണത്തല്ല്; വൈറലായി വീഡിയോ

നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ദൈംനംദിനം വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് പരക്കെ പ്രചരിക്കുന്നത്. വിമാന യാത്ര കൊതിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ? പക്ഷികളെപ്പോലെ നമുക്കും ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെപ്പോലെ പറക്കാന്‍ എന്ത് രസമായിരിക്കുമെന്നെല്ലാം ചിന്തിച്ചിരുന്ന ഒരു ബാല്യ കാലം നമുക്കെല്ലാമുണ്ടാകും. വിമാനത്തിലേറി അനന്തമായ ആകാശ യാത്ര നടത്തുമ്പോള്‍ പെട്ടെന്ന് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അടി ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു അടിക്കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ Read More…

Oddly News

കടുവേ… കമോണ്‍ട്രാ… മൂര്‍ഖനും കടുവയും നേര്‍ക്കുനേര്‍; വൈറല്‍ വീഡിയോ

വനവും വന്യമൃഗങ്ങളും ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കൂട്ടത്തില്‍ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകളുമുണ്ടാകാറുണ്ട്. കൗതുകത്തോടെയും ഭയത്തോടെയുമൊക്കെയാണ് ആ വീഡിയോകള്‍ നമ്മള്‍ കാണാറുള്ളത്. ഇത്തവണ ഒരു കടുവയും മൂര്‍ഖന്‍ പാമ്പും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ട്വിറ്ററില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കടുവ കാട്ടിലെ വമ്പനാണെങ്കിലും മൂര്‍ഖന്‍ പാമ്പിനെ കണ്ട് പേടിച്ച് പിന്നോക്കം പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. കാട്ടിലെ ഒരു ചെറിയ അരുവിയിലാണ് മൂര്‍ഖന്‍ പാമ്പും Read More…