രണ്ടുവര്‍ഷം മുമ്പായിരുന്നു തകര്‍പ്പന്‍ ജയവുമായി ഫിഫ വേള്‍ഡ് കപ്പ് നേടിയ ഒരു വലിയ നാഴികക്കല്ല് തികച്ചത്. ഇപ്പോഴും അര്‍ജന്റീനയുടെ സൂപ്പര്‍താരമായി ഉദിച്ചു നില്‍ക്കുന്ന അദ്ദേഹം അടുത്ത വേള്‍ഡ് കപ്പില്‍ ഉണ്ടാവുമോ എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഇപ്പോഴും തകര്‍പ്പന്‍ ഫോമില്‍ തുടര്‍ന്ന് മെസ്സി മുപ്പത്തേഴാം വയസ്സില്‍ അമേരിക്കയിലും കാനഡയിലുമായി മായി നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2026 ല്‍ കളിക്കാന്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അമേരിക്കന്‍ ലെജന്‍ഡ് അവാര്‍ഡ് നേടിയതിന് പിന്നാലെ മെസ്സിയോട് Read More…
Tag: FIFA World Cup 2026
നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു; ഇത്തവണ ബ്രസീല്‍ ഇല്ലാതെ 2026 ലോകകപ്പ് ?
ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ജയിച്ച ബ്രസീല്‍ ഇതുവരെ നടന്ന എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുളള ഏക ടീമാണ്. അവര്‍ക്ക് കേരളം ഉള്‍പ്പെടെ ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. എന്നാല്‍ ഇത്തവണ അമേരിക്ക മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് മഞ്ഞക്കിളികള്‍ ഇല്ലാതെ നടക്കേണ്ടി വരുമോ എന്ന് ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ഫിഫ ലോകകപ്പ് 2026 ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ ആദ്യറൗണ്ട് പട്ടിക പുറത്തുവരുമ്പോള്‍ ബ്രസീല്‍ ഏറെ പിന്നിലാണെന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ജന്റീനയോടും അവര്‍ തോല്‍വി Read More…