Crime

62കാരന് മരുമകളുമായി പ്രണയം; കുടുംബം തകര്‍ത്ത് ഒന്നിച്ചു താമസം; അവസാനിച്ചത് കൊലപാതക ശ്രമത്തിൽ, കാരണം ….

അപ്രതീക്ഷിതമായുണ്ടാകുന്ന ചില അടുപ്പങ്ങള്‍ കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകള്‍ തീരെചെറുതല്ല. ഇത്തരമൊരു വാര്‍ത്തയാണ് യുഎസ്എയിലെ ഫ്ലോറിഡയില്‍ നിന്നും പുറത്തുവരുന്നത്. അമ്മായിയച്ഛനും മരുമകളും തമ്മിലുണ്ടായ പ്രണയബന്ധം ആ കുടുംബത്തെ തന്നെ തകര്‍ത്തുകളഞ്ഞു. ഭര്‍ത്താവിനെ ഉപേക്ഷിച്ച മരുമകളും ഭാര്യയെ ഉപേക്ഷിച്ച അമ്മായിയച്ഛനും പുതിയ ബന്ധം തുടങ്ങിയെങ്കിലും ഒടുവില്‍ വധശ്രമക്കുറ്റത്തിലേക്കുവരെ കാര്യങ്ങള്‍ ചെന്നെത്തിയെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ട് സ്വദേശിയായ 62കാരന്‍ മാര്‍ക്ക് ഗിബ്ബണും 33വയസുകാരിയായ മരുമകള്‍ ജാസ്മിന്‍ വൈല്‍ഡുമായി പ്രണയം ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രഹസ്യ കണ്ടുമുട്ടലുകളും അവധിയാഘോഷവുമെല്ലാം തകൃതിയായി നടന്നു. Read More…

Crime

മകന്റെ ബീജത്തിന് എണ്ണം കുറവ്; മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവും സഹോദരീ ഭര്‍ത്താവും

വൈദ്യപരിശോധനയില്‍ മകന്‍ ബീജത്തിന്റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. ഭര്‍ത്താവിന്റെ ഒത്താശയോടെയാണ് ഈ ക്രൂരകൃത്യം. ഭര്‍തൃപിതാവിനെ കൂടാതെ ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. 2024 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. നാല്‍പതിനോടടുത്തപ്പോഴായിരുന്നു വിവാഹം . അതിനാല്‍ തന്നെ ഗര്‍ഭിണികാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ സംശയം പ്രകടിപ്പിക്കുകയും വൈദ്യപരിശോധനയ്ക്ക് നിര്‍ദേശിക്കുകയും ചെയ്തു. പരിശോധനയില്‍ ഭര്‍ത്താവിന് കുഴപ്പങ്ങളുള്ളതായി കണ്ടെത്തി. ഭര്‍ത്താവിന്റെ ബീജസംഖ്യ Read More…

Crime

‘ഭർത്താവില്ലാത്തപ്പോൾ അർധരാത്രി വിളിച്ചുവരുത്തും’: മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി 43കാരി

മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി നാലു മക്കളു​ടെ അമ്മയായ 43 വയസ്സുകാരി. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാമെടുത്താണ് ഷൈലേന്ദ്രയ്ക്കൊപ്പം മമ്ത ഒളിച്ചോടിയതെന്ന് മമ്തയുടെ ഭർത്താവ് സുനിൽ കുമാർ പോലീസിനോട് ​ പറഞ്ഞു. ലോറി ഡ്രൈവറായ സുനിൽ ദൂരയാത്രകൾക്കായി പോകാറുണ്ടെന്നും അച്ഛന്‍ വീട്ടില്‍നിന്നു പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമെന്നും മകൻ പൊലീസിൽ മൊഴി നൽകി. അയാള്‍ വരുമ്പോഴൊക്കെ Read More…

Oddly News

ബീഹാറില്‍ 45 കാരന്‍ ഭാര്യമാതാവിനെ വിവാഹം കഴിച്ചു…! നടത്തിക്കൊടുത്തത് ഭാര്യാപിതാവ്

പാറ്റ്‌ന: ഭാര്യമാതാവിനെ മകളുടെ ഭര്‍ത്താവ് വിവാഹം കഴിച്ചു. ബീഹാറില്‍ നടന്ന വിചിത്രമായ സംഭവത്തില്‍ സിക്കന്ദര്‍ യാദവ് എന്ന രണ്ടു കുട്ടികളുടെ പിതാവായ 45 കാരനാണ് തന്നേക്കാള്‍ വെറും 10 വയസ്സ് മാത്രം മൂപ്പുള്ള 55 കാരി ഗീതാദേവിയെ വിവാഹം കഴിച്ചത്. ഗീതയുടെ മകളായ തന്റെ ഭാര്യയ്‌ക്കൊപ്പം കഴിയുമ്പോള്‍ തന്നെ സിക്കന്ദറും ഗീതയും പ്രണയത്തിലായി. കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതെ നീങ്ങുകയായിരുന്നു ബന്ധം പ്രതിസന്ധിയിലായത് ഗീതയുടെ ഭര്‍ത്താവായ ദിലേശ്വര്‍ ദാര്‍വേ ഇരുവരുടേയും രഹസ്യസമാഗമം കയ്യോടെ പിടികൂടി നാട്ടുക്കൂട്ടത്തിന് മുന്നില്‍ അറിയിച്ചതോടെയാണ്. എന്നാല്‍ Read More…