Featured Oddly News

‘കാശു തന്നില്ലെങ്കില്‍ അത് അമ്മയെ കേള്‍പ്പിക്കും’; അച്ഛനെ ‘പറ്റിച്ച്’ പണം തട്ടിയെടുത്ത് മകൾ, വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ

കുട്ടികൾ മാതാപിതാക്കളോട് വളരെ സ്നേഹമുള്ളവരും അവരുടെ ചൂടുപറ്റി വളരുന്നവരും അതിലുപരിയായി അവരെ ബഹുമാനിക്കുന്നവരുമാണ്. എന്നാൽ ചില സമയങ്ങളിൽ, കുട്ടികൾ കുസൃതികൾ കാണിച്ച് മാതാപിതാക്കളുടെ മനസമാധാനം നഷ്ടപ്പെടുത്താറുമുണ്ട്. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മിടുക്കിയായ മകൾ തൻ്റെ മിടുക്കനായ അച്ഛനെ കബളിപ്പിച്ച് പണം തട്ടുന്നതിന്റെ രസകരമായ ദൃശ്യങ്ങളാണിത്. അതീവ ബുദ്ധശാലിയായ ഒരു മകൾ പിതാവിൽ നിന്ന് പണം തട്ടുന്നത് എങ്ങനെയെന്നാണ് വീഡിയോ കാണിക്കുന്നത്. ഏതായാലും വേറെ വഴിയില്ലാതെ വന്നതോടെ അച്ഛൻ അവൾക്ക് പണം നൽകുകയാണ്. വീഡിയോയുടെ Read More…