എന്ത് വണ്ണമാണ് ഇത്. കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു എന്ന ഡയലോഗ് കേൾക്കാത്ത ആളുകൾ കുറവാണ്. ഭക്ഷണം ഒന്നും കഴിക്കുന്നിമില്ല എന്നിട്ടും വണ്ണം വയ്ക്കുകയാണ് എന്നാകും ഇത് കേൾക്കുന്പോൾ നിങ്ങളുടെ മറുപടി. സ്ത്രീകൾക്ക് അരക്കെട്ടിനു താഴേക്ക് വണ്ണം വയ്ക്കുന്നത് പതിവാണ്. അതോടൊപ്പം വയറും ചാടും. കൊഴുപ്പ് അടിഞ്ഞ് കൂടുന്നതുമൂലമാണ് അരക്കെട്ടിനു താഴെ സ്ത്രീകൾക്ക് വണ്ണം കൂടുന്നത്. സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം അവരുടെ നിതംബത്തിലും Read More…