പാട്ടുകാരന്‍ കാനി വെസ്റ്റിന്റെ ഭാര്യ ബിയാന്‍കോ സെന്‍സോറിയുടെ വേഷവും നഗ്‌നതയും ഫാഷന്‍ലോകത്തെ വന്‍ ചര്‍ച്ചയാണ്. കാനി വെസ്റ്റ് അടുത്തിടെ തന്റെ മാനേജര്‍ ജോണ്‍ മോണോപ്പോളിയുടെ 48-ാം ജന്മദിനം സാന്താ മോണിക്കയിലെ ജോര്‍ജിയോ ബാല്‍ഡി എന്ന ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ ആഘോഷിച്ചപ്പോള്‍ ബിയാന്‍ക അണിഞ്ഞ ഏറെ സുതാര്യമായ വേഷം അതീവ ഫാഷനബിള്‍ ആയിപ്പോയെന്നാണ് വിമര്‍ശനം. കാനിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനേകം സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ഏറെ സുതാര്യമായ വസ്ത്രത്തിലാണ് ബിയാന്‍ക പ്രത്യക്ഷപ്പെട്ടത്. അടിവസ്ത്രം ഒഴിവാക്കി ഇറുകിപ്പിടിക്കുന്ന ലെഗ്ഗിംഗിലുമായിരുന്നു ബിയാന്‍കയുടെ പ്രത്യക്ഷപ്പെടല്‍. Read More…