ഫാഷന്‍ ട്രെന്‍ഡുകള്‍ എപ്പോഴും വിപണികളില്‍ മാറി മറിയാറുണ്ട്. ഉപയോക്താക്കളെ ആകര്‍ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വ്യത്യസ്ത തരത്തിലുള്ള പല സാധനങ്ങളും വിപണിയില്‍ എത്തുന്നത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു ബൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എലിപ്പെട്ടി കൊണ്ടുള്ള ഒരു വ്യത്യസ്ത ബൂട്ടാണ് ഇത്. എലിപ്പെട്ടിയ്ക്കുള്ളില്‍ ഒരു ചെറിയ എലിയും ഉണ്ട്. എന്നാല്‍ ഈ എലികള്‍ യഥാര്‍ത്ഥ എലികള്‍ അല്ല. മനുഷ്യരും നഗരത്തിലെ എലികളുടെ എണ്ണവും തമ്മിലുള്ള ബന്ധമാണ് ഇതുവഴി കാണിക്കാന്‍ ശ്രമിച്ചതെന്നാണ് ഡിസൈനര്‍ നില്‍സ് ലിയോനാര്‍ഡ് പറയുന്നത്. ജീവനുള്ള Read More…
Tag: fashion
മോഡലിംഗ് പുല്ലുപോലെ വലിച്ചെറിഞ്ഞ ലോട്ടി ; സൂപ്പര്‍താരം കേറ്റ് മോസിന്റെ സഹോദരി ഫാഷന്‍ മേഖല വിട്ടത് എന്തിന് ?
നടിയും ഫാഷന്‍ ഐക്കണുമായ കേറ്റ് മോസ് ഏറ്റവും മികച്ച ബ്രാന്‍ഡുകളുമായും സെലിബ്രിറ്റികളുമായും ബന്ധപ്പെട്ടിരിക്കുന്ന ആള്‍ എന്ന നിലയില്‍ ആഗോള പ്രശസ്തയാണ്. എന്നാല്‍ ഇളയ സഹോദരി, ലോട്ടി എന്നറിയപ്പെടുന്ന ഷാര്‍ലറ്റ് മോസ് മോഡലിംഗ് ഉപേക്ഷിച്ചയാളും. ചായം പൂശി സുന്ദരിയാകുന്നതിന് പകരം ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതിന് ശേഷമായിരുന്നു ലോട്ടി മോഡലിംഗ് കരിയര്‍ ഉപേക്ഷിച്ചത്. ദശലക്ഷക്കണക്കിന് ഡോളറുകള്‍ ഒഴുകുന്ന ആര്‍ക്ക് ലൈറ്റിന്റെ വെള്ളിവെളിച്ചം വേണ്ടെന്ന് വെച്ച താരം സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴിയും ടെലിവിഷന്‍ വഴിയും വന്‍തുക സമ്പാദിക്കുന്നു. 13 വയസ്സ് Read More…
കണ്ണാടിയില്‍ നോക്കിയില്ലേ? കറുത്ത ബോഡികോണില്‍ കാജല്‍, ശ്വാസം പോലും വിടാന്‍ വയ്യല്ലോയെന്ന് പരിഹാസം
സിനിമയിലും പരസ്യങ്ങളിലുമായി ഇന്ത്യ മുഴുവനുമുള്ള ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് കാജല്‍. ‘ദില്‍വാലേ ദുല്‍ഹന്‍ ലേ ജായേംഗേ’, കുച്ച് കുച്ച് ഹോത്താ ഹൈ തുടങ്ങി കാജല്‍ ഷാരൂഖിനൊപ്പം അഭിനയിച്ച അനേകം സിനിമകളാണ് ആരാധകഹൃദയത്തില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്. താരത്തിന്റെ ഫാഷന്‍ സെന്‍സും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണെന്നിരിക്കെ അടുത്തിടെ ഒരു പരിപാടിയില്‍ കാജല്‍ ധരിച്ചുവന്ന വസ്ത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.മുംബെയിലെ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ നടിയണിഞ്ഞ പ്ലെന്‍ജിങ് നെക്കും ഫുള്‍ സ്ലീവും ചേര്‍ന്ന ബ്‌ളാക്ക് ബോഡികോണ്‍ വസ്ത്രം അനേകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. Read More…
മകന്റെ ജനനത്തിന് ശേഷം ആദ്യമായി സോനം റാമ്പില്‍
മകന്‍ വായുവിന്റെ ജനനശേഷം ആദ്യമായി സോനം കപൂര്‍ റാമ്പിലെത്തി. ഓക്‌ടോബര്‍ 28 ന് റിഫ്ളെക്ഷന്‍സ് എന്ന ഷോയിലാണ് സോനം എത്തിയത്. ഡിസൈനര്‍ അഭിനവ് മിശ്രയ്ക്ക് വേണ്ടിയായിരുന്നു ഇവര്‍ റാമ്പിലെത്തിയത്. റാമ്പില്‍ ചുവടു വയ്ക്കുമ്പോള്‍ സോനം ധരിച്ച വസ്ത്രം ഏറെ ശ്രദ്ധേയമായി. വെളുത്ത അനാര്‍ക്കലിയില്‍ പൂക്കളുടെ പാറ്റേണും സ്വര്‍ണ വര്‍ണത്തിലുള്ള ഗോട്ട വര്‍ക്കുമായിരുന്നു പ്രധാനമായും അനാര്‍ക്കലിയില്‍ ഉണ്ടായിരുന്നത്. കമ്മലുകര്‍ക്ക് ചേരുന്ന മനോഹരമായ ഒരു നെക്ക് പീസ് അവര്‍ ധരിച്ചിരുന്നു. പിങ്ക് ബ്ലഷും ന്യൂഡ് ലിപ്‌സ്റ്റിക്കുമായിരുന്നു മേക്കപ്പിന്റെ ഭാഗമായി സോനം Read More…
ചുവന്ന സാരിയില്‍ അതിസുന്ദരിയായി ഐശ്വര്യലക്ഷ്മി ; പൂങ്കുഴലിയെ പോലെയെന്ന് ആരാധകര്‍
യുവനടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിലേക്ക് എത്തിയത്. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായി എത്തിയിരിയ്ക്കുകയാണ് ഐശ്വര്യ. സ്ലീവ്‌ലെസ് ബ്ലൗസും കഴുത്ത് നിറഞ്ഞു നില്‍ക്കുന്ന ചോക്കറും അണിഞ്ഞെത്തിയ ഐശ്വര്യയെ കാണാന്‍ അതിസുന്ദരിയാണെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ഇപ്പോള്‍ കണ്ടാല്‍ പൂങ്കുഴലിയെ പോലെയുണ്ടെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മണിരത്‌നം Read More…
ജാന്‍വിയുടെ നീല വസ്ത്രത്തിന്റെ വിലകേട്ട് അമ്പരന്ന് ആരാധകര്‍
ഫാഷന്‍ ലോകം വളരെ ശ്രദ്ധയോടെയാണ് ജാന്‍വിയുടെ വസ്ത്രധാരണവും പുതിയ ട്രെന്‍ഡുകളും ശ്രദ്ധിക്കുന്നത്. പലപ്പോഴും അവര്‍ മികച്ച ഫാഷന്‍ ഐക്കണാകാറുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ജാന്‍വി ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ആദിത്യ റോയി കപൂറിനൊപ്പമായിരുന്നു ജാന്‍വി എത്തിയത്. ആഢംബര ഫാഷന്‍ വസ്ത്ര ബ്രാന്‍ഡായ ഡേവിഡ് കോമയുടെ നീല ഓഫ് ഷോള്‍ഡര്‍ മിനി ഡ്രസായിരുന്നു ജാന്‍വി ധരിച്ചിരുന്നത്. ടാറ്റ ക്ലിക്ക് ലക്ഷ്വറിയില്‍ നിന്നുള്ള സില്‍വര്‍ ഇസബെല്ല ചെരിപ്പായിരുന്നു Read More…