ഒരുപാട് വില കൊടുത്ത് ആശിച്ച് മോഹിച്ച് ഒരു ഷര്‍ട്ട് വാങ്ങുമ്പോഴായിരിക്കും അലക്കി വെളുപ്പിക്കാനാവാത്ത രീതിയില്‍ കറകളോ പാടുകളോ വീഴുന്നത്. അതിനി പൂര്‍വ സ്ഥിതിയിലാക്കാനായി ഒരുപാട് കഷ്ടപ്പെടേണ്ടതായും വരും. എന്നാല്‍ പേനയില്‍ നിന്നും പടര്‍ന്ന മഷി സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായാലോ? ഫോര്‍മല്‍ ക്ലോത്തിങ്ങില്‍ അത്തരത്തില്‍ ഒരു സ്‌റ്റൈല്‍ ട്രേന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ഹൗസായ മോഷിനോ കൗച്ചര്‍. പുരുഷന്മാർക്കുള്ള ഫോര്‍മല്‍ ഷര്‍ട്ടില്‍ പോക്കറ്റിന്റെ താഴെ ഭാഗത്തായി യഥാര്‍ഥത്തിലുള്ള മഷി പടര്‍ന്ന് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വ്യത്യസ്ത പ്രിന്റ് Read More…
Tag: fashion
നഗ്നതാപ്രദര്‍ശനം കൊണ്ടു പ്രശസ്തയായ ബിയാങ്ക സെന്‍സോറിയുടെ ആസ്തി എത്രയാണെന്നറിയാമോ?
ന്യൂഡല്‍ഹി: നഗ്നതാപ്രദര്‍ശനങ്ങളിലൂടെയും വിവാദ സാന്നിദ്ധ്യം കൊണ്ടും സമ്പന്നമാണ് മോഡലും ഓസ്ട്രേലിയന്‍ സുന്ദരിയുമായ ബിയാന്‍കാ സെന്‍സോറിയുടെ ജീവിതം. മെല്‍ബണില്‍ ജനിച്ച ബിയാന്‍ക സെന്‍സോറി മെല്‍ബണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഒരു പ്രൊഫഷണല്‍ ആര്‍ക്കിടെക്റ്റ് ആണെങ്കിലും, അമേരിക്കന്‍ റാപ്പറും സംരംഭകനുമായ കാനി വെസ്റ്റുമായുള്ള അവരുടെ ബന്ധവും യീസിയിലെ വിജയകരമായ കരിയറുമാണ് അവരെ പൊതുജനശ്രദ്ധയില്‍ പ്രാധാന്യം നേടിക്കൊടുത്തത്. ഫാഷന്‍ മോഡലായി വെട്ടിത്തിളങ്ങുന്ന ബിയാന്‍കാ സെന്‍സോറിയുടെ ആസ്തി എന്താണെന്ന് അറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. അവളുടെ ആസ്തി ഏകദേശം 1 Read More…
പ്രായം 170 കഴിഞ്ഞിട്ടും ഇന്നും ഫാഷൻ പ്രേമികൾക്കു പ്രിയം, ട്രെൻഡായ ജീൻസിന്റെ കഥ
ജീന്‍സിന് യുവതീ യുവാക്കളുടെ ഇടയില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടല്ലേ. 170 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വസ്ത്രത്തിന് കാലങ്ങള്‍ക്കിപ്പുറവും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.1850ല്‍ കലിഫോര്‍ണിയയിലെ ഖനിത്തൊഴിലാളികള്‍ക്കായി ഒരുക്കിയ ഡെനിംവസ്ത്രങ്ങള്‍ യൂത്തിന്റെ ഫാഷന്‍ ഐക്കണായി മാറിയതെങ്ങനെയാണ്? ഡെനിം ജീന്‍സിന്റെ പിറവിക്ക് കാരണമായത് ലെവി സ്‌ട്രോസ് എന്ന അമേരിക്കന്‍ വസ്ത്രവ്യാപാരിയാണ്. ഖനിത്തൊഴിലാളികള്‍ക്ക് വസ്ത്രം തുന്നാനുള്ള തുണിയും ബട്ടന്‍സും സിബുമൊക്കെ നല്‍കിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ വേഗം നശിച്ചുപോകുന്നുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ കൂടുതല്‍ കട്ടിയുള്ള തുണി ഉപയോഗിച്ച് വസ്ത്രം Read More…
മോഡലുകളുടെ സ്ഥാനം എഐ ഏറ്റെടുത്തു ; മാംഗോ കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനം
ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട്. നേട്ടങ്ങളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൂഷ്മവും കാര്യക്ഷമവുമായപ്പോള്‍ അനേകം പേരുടെ പണി ഇല്ലാതാക്കി എന്നതാണ് അതിന്റെ ദോഷവശം. എന്തായാലൂം പുതിയ ഫാഷന്‍ ട്രെന്റിലേക്ക് എഐ അല്‍പ്പം കൈകടത്താന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ കൈപൊള്ളാന്‍ കാരണമായിരിക്കുകയാണ്. പുതിയ ഫാഷന്‍ കാമ്പെയ്നുകളില്‍ മാംഗോ എന്ന കമ്പനി അവതരിപ്പിച്ച എഐ മോഡലുകള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സ്പാനിഷ് ബ്രാന്‍ഡ് മാംഗോ ജൂലൈയില്‍ അവതരിപ്പിച്ച ജനറേറ്റീവ് എഐ മോഡലുകളാണ് കുഴപ്പത്തില്‍ ചാടിയത്. കൗമാരക്കാരെ Read More…
കോട്ടിനുള്ളില്‍ മദാമ്മയെ ഒളിപ്പിച്ച പോലെ ; കരണ്‍ജോഹര്‍ അണിഞ്ഞ ടൈയുടെ വില ഞെട്ടിക്കും…!
ബോളിവുഡിലെ നമ്പര്‍വണ്‍ സംവിധായകരില്‍ ഒരാളും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ വിചിത്രമായ കാര്യങ്ങളോടുള്ള ഇഷ്ടത്തിന് പേരുകേട്ടയാളാണ്. പരിപാടികള്‍ക്കായി അദ്ദേഹം തെരഞ്ഞെടുക്കാറുള്ള അക്സസറികളും അദ്ദേഹത്തിന്റെ ട്രെന്‍ഡിയായ ഫാഷന്‍ സെന്‍സും ചലച്ചിത്രമേഖലയില്‍ പ്രശസ്തമാണ്. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ആഡംബര സ്‌കിന്‍ കെയര്‍, ഹെയര്‍കെയര്‍ ബ്രാന്‍ഡായ അഗസ്റ്റിനസ് ബാദറിന്റെ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം ധരിച്ച ബീജ് സ്യൂട്ടും ഒരു സുന്ദരി ബ്രെയ്ഡഡ്-ഹെയര്‍ ടൈയും ഷോയില്‍ തരംഗമായി. View this post on Instagram A post shared by Karan Johar (@karanjohar) ലേബല്‍ Read More…
ലോകത്താകെ ഈ ഷർട്ട് 100 എണ്ണംമാത്രം; അതെ… അതിൽ ഒന്ന് മമ്മൂക്കയുടേതാണ്…!
ട്രെന്‍ഡിനോടൊപ്പം നില്‍ക്കാന്‍ ഏറ്റവും മുന്നിലുള്ള നടനാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. പൊതുവേദികളില്‍ അത്യുഗ്രന്‍ ലുക്കിലെത്തി പലപ്പോഴും ആരാധകരെ ഒന്നടങ്കം ഞെട്ടിക്കാറുണ്ട് താരം. ഇപ്പോള്‍ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടാണ് ശ്രദ്ധ നേടുന്നത്. എന്‍ഡ് ലെസ്സ് ജോയ് എന്ന ബ്രാന്‍ഡിന്റെ ‘ ബാങ് ബാങ് ‘ എന്ന ഷര്‍ട്ട് ആയിരുന്നു താരം ധരിച്ചത്. 1966 പുറത്തിറങ്ങിയ ബാങ് ബാങ് എന്ന ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഷര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ Read More…
സ്റ്റൈലിഷ് ലുക്കിലെത്തി ജാന്‍വി; വസ്ത്രം റവ ദോശ പോലെയുണ്ടെന്ന് കമന്റ്
വളരെ മനോഹരമായ ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കുന്ന താരപുത്രിയാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ മിനി ഡ്രസ് ധരിച്ചാണ് ഉലജ്ജിന്റെ സ്‌ക്രീനിങ്ങിനെത്തിയത്. റിംസിം ദാദുവാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു മിനി ഡ്രസാണ് ഇത് .സ്റ്റക്കോ എന്ന പേരില്‍ ഇന്ത്യന്‍ കൗച്ചർ വീക്കിനായി റിംസിം ദാദു തയാറാക്കിയ ശേഖരത്തില്‍ ഈ വസ്ത്രം ഉള്‍പ്പെടുത്തിയിരുന്നു. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ലൈനിങ്ങും കൂടി ധരിച്ചായിരുന്നു ജാന്‍വി Read More…
ഇത്ര ഇറുകിയ വസ്ത്രം വേണോ? ഗ്ലാമറസ് ലുക്കിലെത്തി ജാന്‍വി; വസ്ത്രത്തിന് വന്‍ വിമര്‍ശനം
നടിയും താരപുത്രിയുമായ ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സും സ്റ്റൈലിഷ് ലുക്കുമെല്ലാം പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയത്. ഇത്തവണ ഒരു ഗൗണാണ് ജാന്‍വി ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണില്‍ മുത്തുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്തട്ടുണ്ട്.പ്ലെന്‍ജിങ് ഹാര്‍ട്ട് നെക്ക് ഗൗണിന് പിറകിലായി ട്യൂള്‍ ട്രെയിനും നല്‍കിയട്ടുണ്ട്. മെക്കപ്പില്‍ കണ്ണാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.ബണ്‍ ഹെയര്‍സെറ്റൈലാമ് ചെയ്തിരിക്കുന്നത്.ഇ വസ്ത്രത്തിന് ഏകദേശം 5 ലക്ഷം Read More…
കഴുത്തില്‍ അണിയുന്ന വാച്ചാണ് ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡ് ; ബോളിവുഡ് താരങ്ങളും പുതിയ ട്രെന്‍ഡിന്റെ പിന്നാലെ
സമയം അറിയാനാണ് നമ്മള്‍ എല്ലാവരും വാച്ച് ധരിയ്ക്കുന്നത്. ഇപ്പോള്‍ വാച്ചൊക്കെ കുറച്ച് സ്‌റ്റൈലായി മാറിയിട്ടുമുണ്ട്. വാച്ച് ഇപ്പോള്‍ കൈകളില്‍ നിന്ന് കഴുത്തില്‍ ധരിയ്ക്കുന്ന രീതിയിലാണ് ഫാഷന്‍ ട്രെന്‍ഡില്‍ മാറ്റം ഉണ്ടായിരിയ്ക്കുന്നത്. പോപ്പ് സെന്‍സേഷന്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഗ്രാമിയുടെ റെഡ് കാര്‍പെറ്റില്‍ എത്തിയ സ്റ്റെലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ടെയ്‌ലര്‍ സ്വിഫ്റ്റ് നെക്ലേസ് രൂപത്തിലാണ് കഴുത്തില്‍ വാച്ച് ധരിച്ചത്. 300 കാരറ്റ് ഡയമണ്ടില്‍ തീര്‍ത്ത കസ്റ്റം മെയ്ഡ് ലൊറെയ്ന്‍ ഷ്വാര്‍ട്ട്‌സ് വാച്ച് നെക്ലേസായിരുന്നു അത്. ഗായികയും ഫാഷന്‍ ഐക്കണുമായ റിയാന Read More…