Crime

ജീവനൊടുക്കി 11കാരി: കുടുംബാംഗത്തിന്റെ ലൈംഗിക പീഡനത്തെ തുടർന്നെന്ന് സ്കൂൾ അധികൃതർ

ടെക്സസിൽ കഴിഞ്ഞ മാസം ജോസ്‌ലിൻ റോജോ കരാൻസ എന്ന 11 കാരി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിത പെൺകുട്ടിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ജോസ്ലിനെ ഒരു കുടുംബാംഗം ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്നാണ് ജോസ്ലിൻ പഠിച്ച യുഎസിലെ സ്‌കൂൾ അധികാരികൾ സ്ഥിരീകരിച്ചിരിക്കുന്നത്. ജോസ്ലിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ പേരിൽ സഹപാഠികളിൽ ചിലർ അവളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഗെയ്‌നസ്‌വില്ലെ ഇൻഡിപെൻഡന്റ് സ്‌കൂൾ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കുടുംബാംഗത്തിന്റെ പീഡനത്തിൽ മനംനൊന്താണ് ജോസ്ലിൻ Read More…

Oddly News

പരിചയക്കാരനെപ്പോലെ യാത്രക്കാരന്റെ പെരുമാറ്റം; 30 വര്‍ഷത്തിന് ശേഷം ` ഡ്രൈവര്‍ക്ക് നഷ്ടപ്പെട്ടുപോയ കുടുംബത്തെ കിട്ടി

വഴിമദ്ധേയയുള്ള യാത്രക്കാരന്റെ ചിരപരിചിതരേപ്പോലെയുള്ള പെരുമാറ്റം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായി പോയ ഇരട്ടസഹോദരനെയും കുടുംബത്തെയും യുവാവിന് തിരിച്ചുകൊടുത്തു. ചൈനയിലെ ഒരു ടാക്‌സി ഡ്രൈവര്‍ക്കാണ് ആകസ്മികമായി കയറിയ ഒരു യാത്രക്കാരന്‍ വഴി കുടുംബത്തെ മുഴുവനും കിട്ടയത്. വേര്‍പെട്ടുപോയ ഇരട്ടസഹോദരന്റെ കൂട്ടുകാരനായിരുന്നു യാത്രക്കാരന്‍. തെക്കന്‍ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ ഡോങ്ഫെങ് കൗണ്ടിയിലെ പെങ് ഡിന്‍ഗിയുടെ കഥ സോഷ്യല്‍ മീഡിയയെ ആകര്‍ഷിച്ചു. ജനുവരി 4 ന് ഹൃദയസ്പര്‍ശിയായ പുനഃസമാഗമം നടന്നു, പ്രായം അറിയാത്ത പെങ് ഡിന്‍ഗി 30 വര്‍ഷത്തെ ഇടവേളയ്ക്ക് Read More…

Hollywood

സിനിമയേക്കാള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇപ്പോഴുണ്ട്; കാമറൂണ്‍ ഡയസ് ഹോളിവുഡ് വിട്ടശേഷം പറയുന്നു

സിനിമയേക്കാള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇപ്പോള്‍ ജീവിതത്തിലുണ്ടെന്നും അതുകൊണ്ടാണ് ഹോളിവുഡ് വിട്ടതെന്നും നടി കാമറൂണ്‍ ഡയസ്. ഒരു ദശാബ്ദത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ആക്ഷന്‍-കോമഡി സിനിമയ്ക്കായി ജാമിഫോക്‌സിനൊപ്പം തിരിച്ചുവരികയാണ് നടി. പുതിയ കാഴ്ചപ്പാടും പുതിയ ലക്ഷ്യബോധങ്ങളുമൊക്കെയായിട്ടാണ് 52 കാരിയുടെ തിരിച്ചുവരവ്. ഇയുമായി അടുത്തിടെ നടത്തിയ സംഭാഷണത്തില്‍ ഡയസ് തന്റെ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തില്‍ നിന്ന് പിന്മാറാനുള്ള ജീവിതത്തെ മാറ്റിമറിച്ച തീരുമാനത്തെക്കുറിച്ച് പ്രസ്താവിച്ചു. ”നിങ്ങള്‍ക്ക് കുട്ടികളുണ്ടാകുകയും ഒരു കുടുംബം കെട്ടിപ്പടുക്കുകയും ചെയ്യുമ്പോള്‍ ജീവിതം പൂര്‍ണ്ണമായും മാറുന്നു. Read More…

Movie News

‘പുഷ്പ-2’: തിരക്കിനിടെ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു അർജുൻ

ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂള്‍’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ ഹൈദരാബാദിലെ തീയേറ്ററില്‍ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തസംഭവത്തില്‍ ഇരയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 25 ലക്ഷം സഹായവാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ കേസെടുത്തതിന് പിന്നാലെയാത് താരം സഹായം പ്രഖ്യാപിച്ചത്. ദുഃഖിതരായ കുടുംബത്തെ നേരിട്ട് കാണുമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും താരം ഉറപ്പ് നല്‍കി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ ചികില്‍സാ ചെലവുകള്‍ വഹിക്കാമെന്നും താരം Read More…

Oddly News

ഒറ്റമുറി വീട്ടില്‍ ഗര്‍ഭിണിയും 6 മക്കളും; പണം ലഭിച്ചാൽ ഭര്‍ത്താവ് കൂടുതൽ കുട്ടികളെ നല്‍കും; സമൂഹമാധ്യമങ്ങളിൽ വിമർശനം

കഷ്ടിച്ച് രണ്ടോ മൂന്നോ പേര്‍ക്ക് താമസിയ്ക്കാന്‍ കഴിയുന്ന സ്ഥലത്ത് എട്ടംഗ കുടുംബം കഴിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വഴി വെച്ചിരിയ്ക്കുന്നത്. ഒരു വീട്ടമ്മയാണ് ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താനും ഭര്‍ത്താവും ആറ് മക്കളും കഴിയുന്ന മുറിയുടെ വീഡിയോയാണ് ഇവര്‍ പങ്കുവെച്ചത്. എന്നാല്‍ ഇവര്‍ക്ക് യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ലാതിരുന്നിട്ടു കൂടിയാണ് ഇത്തരത്തില്‍ ശ്വാസം മുട്ടി ഒരു മുറിയില്‍ താമസിയ്ക്കുന്നതെന്ന് അറിയുമ്പോഴാണ് പലരും ഇവര്‍ക്കെതിരെ കമന്റുമായി എത്തിയത്. ഒറ്റ മുറി വീട് Read More…

Celebrity

‘മക്കൾക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് ഞാനും വിരാടും ചേർന്ന്’; അനുഷ്ക ശർമ

ഒരുപാട് ആരാധകരുള്ള താര ദമ്പതികളാണ് നടി അനുഷ്‌ക ഷര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ഇപ്പോളിതാ മാതാപിതാക്കളായതിന് ശേഷം തങ്ങള്‍ക്കുണ്ടായ മാറ്റത്തിനെ പറ്റി തുറന്നു പറുകയാണ് അനുഷ്‌ക. കഴിഞ്ഞ ദിവസം മുംബൈയില്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു താരം മനസ്സുതുറന്നത്. മക്കളായ വാമികയ്ക്കും അകായിക്കും തങ്ങള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതെന്ന് താരം വെളിപ്പെടുത്തി. മാതാപിതാക്കള്‍ തങ്ങള്‍ക്ക് വേണ്ടി ചെയ്തത് എന്തോ അത് തന്നെയാണ് തങ്ങളും മക്കള്‍ക്ക് വേണ്ടി ചെയ്യാനായി ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ പാചക കുറിപ്പിനായി അമ്മയെ Read More…

Oddly News

62 കാരന്റെ വലിയ ദു:ഖം സ്വന്തമായി കുടുംബമില്ലാത്തത് ; അന്വേഷിച്ചപ്പോള്‍ 37 രഹസ്യകുട്ടികള്‍

തനിക്ക് സ്വന്തമായി ഒരു കുടുംബവുമില്ലെന്ന് കരുതി ദു:ഖിച്ചിരുന്ന മനുഷ്യന്‍ തനിക്ക് 37 രഹസ്യ കുട്ടികളുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ ഞെട്ടി. 62 വയസ്സുള്ള പീറ്റര്‍ എലെന്‍സ്‌റ്റൈന്‍ എന്ന കാലിഫോര്‍ണിയക്കാരനാണ് ജീവശാസ്ത്രപരമായി ഇത്രയും കുട്ടികളുള്ളത്. 1980-കളിലും 90-കളിലും ഒരു ബീജ ദാതാവായിരുന്ന അദ്ദേഹം യുഎസില്‍ ഒരു നാടക കമ്പനി തുടങ്ങാന്‍ പണം സ്വരൂപിക്കാന്‍ വേണ്ടിയുളള ശ്രമത്തിന്റെ ഭാഗമായി ഒരു പ്രാദേശിക ബീജ ബാങ്കില്‍ പതിവായി നിക്ഷേപം നടത്തിയിരുന്നു. 2017 ഒക്ടോബറില്‍ തന്റെ ജൈവ കുട്ടികളില്‍ ഒരാളില്‍ നിന്ന് തന്റെ ഫേസ്ബുക്കില്‍ ഒരു Read More…

Good News

മൂന്ന് തലമുറകള്‍ പഠിക്കാന്‍ ഒരുമിച്ച് ഒരു കോളേജില്‍; മകളും അമ്മയും മുത്തശ്ശിയും കാര്‍ത്തേജ് കോളേജില്‍

പലര്‍ക്കും, കോളേജ് വീട്ടില്‍ നിന്ന് അകലെയാണ്. എന്നാല്‍ ഒരു വിസ്‌കോണ്‍സിന്‍ കുടുംബം അതിന് ഒരു പുതിയ അര്‍ത്ഥം നല്‍കി. കാരണം, ആ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കെനോഷയിലെ കാര്‍ത്തേജ് കോളേജില്‍ ഒരുമിച്ച് ഫാള്‍ സെമസ്റ്റര്‍ ആരംഭിച്ചിരിക്കുകയാണ്. മിയ കാര്‍ട്ടര്‍, 18 വയസ്സുള്ള പുതുമുഖ അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ് വിദ്യാര്‍ത്ഥിനി, അവളുടെ അമ്മ, 49 കാരിയായ ആമി മാല്‍സെവ്‌സ്‌കി, മുത്തശ്ശി, 71 വയസ്സുള്ള ക്രിസ്റ്റി ഷ്വാന്‍ എന്നിവരോടൊപ്പം ലിബറല്‍ ആര്‍ട്‌സ് സ്‌കൂളില്‍ ആദ്യ സെമസ്റ്റര്‍ ആരംഭിച്ചു. സ്‌കൂള്‍ ആളുകളോട് ഒരു Read More…