സഹിഷ്ണുതയുടെയും സഹജവാസനയുടെയും പ്രതീകമായിട്ടാണ് വേണം ചിലുവന്‍2 എന്നറിയപ്പെടുന്ന അമുര്‍ ഫാല്‍ക്കണെ കണക്കാക്കാന്‍. ഈ ‘പ്രാപ്പിടിയന്‍’ സൊമാലിയയില്‍ നിന്ന് 93 മണിക്കൂറിനുള്ളില്‍ 3,800 കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് പറക്കല്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തി. വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രാക്ക് ചെയ്ത, ചിലുവന്‍2 ന്റെ യാത്ര നിരീക്ഷിക്കപ്പെട്ടത് മണിപ്പൂര്‍ വനം വകുപ്പും പ്രാദേശിക സമൂഹങ്ങളും ചേര്‍ന്ന് നടത്തിയ ഉപഗ്രഹ-ടാഗിംഗ് പഠനത്തിന്റെ ഭാഗമാണ്. മണിപ്പൂരിലെ തമെങ്ലോങ് ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേരിലുള്ള ചിലുവന്‍2 ബോട്‌സ്വാനയിലെ മഞ്ഞുകാലത്തിന് ശേഷം ഏപ്രില്‍ ആദ്യമാണ് തന്റെ മടക്കയാത്ര Read More…