തേജസുള്ളതും ആരോഗ്യം സ്ഫുരിക്കുന്നതുമായ കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി പണ്ട് പ്രത്യേകം തയ്യാറാക്കിയ കണ്‍മഷികൊണ്ട് കണ്ണെഴുതിയിരുന്നു. പൂവാങ്കുറുന്നില നീരില്‍ ഏഴുതവണയെങ്കിലും നനച്ചുണക്കിയ തുണി തിരിപോലെ ചുരുട്ടിയെടുക്കുക. എന്നിട്ട് പ്രത്യേകം കാച്ചിയ നെയ്യില്‍ നനച്ച് പുതിയ കലത്തിന്റെ താഴെവച്ച് കത്തിക്കുക. കലത്തിന്റെ അടിയില്‍ പിടിക്കുന്ന കരി ചുരണ്ടിയെടുത്ത് എണ്ണയിലോ നെയ്യിലോ ചാലിച്ച് കര്‍പ്പൂരമോ മറ്റു സുഗന്ധദ്രവ്യങ്ങളോ ചേര്‍ത്ത് കണ്ണിലെഴുതണം. പൂവാങ്കുറുന്നിലയ്ക്കു പകരം കഞ്ഞുണ്ണിയും ഇതിനായി ഉപയോഗിക്കാറുണ്ട്. താഴത്തെ കണ്‍പോളയ്ക്കകത്തുവേണം മഷി എഴുതാന്‍. നിത്യവും കണ്ണെഴുതിയാല്‍ കണ്ണില്‍ ചൊറിച്ചില്‍, പഴുപ്പുബാധ, ചുട്ടുനീറ്റല്‍, Read More…
Tag: eyelashes
ഇനി കണ്‍പീലികളും നല്ല കട്ടിയില്‍ വളര്‍ത്താം; അതിനായി ചില പൊടികൈകള്‍ വീട്ടില്‍ തന്നെ
നല്ല കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അതിനൊപ്പം നല്ല കറുത്ത കട്ടിയുള്ള കണ്‍പിലീകള്‍ കൂടി ലഭിച്ചാലോ? മുഖത്തിന് ഒരു പ്രത്യേക ഭംഗി തന്നെ അത് നല്‍കും. ചിലവുകളൊന്നുമില്ലാതെ കട്ടിയുള്ള പുരികവും കണ്‍പീലികളും സ്വന്തമാക്കിയാലോ. അതിനായുള്ള വഴികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. ആവണക്കെണ്ണയാണ് ആദ്യത്തെ മാര്‍ഗം. മുടി വളര്‍ത്താന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഇത്. ഇതിലെ റിസിനോലിക് ആസിഡിന് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കണ്‍പീലികള്‍ വളര്‍ത്താന്‍ ഇത് സഹായകമാകും. ഇതിനായി 1 ടേബിള്‍ സ്പൂണ്‍ ആവണക്കണ്ണ Read More…