ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും ചിലവ് വരുന്നത് പ്രധാനമായും ഗാനങ്ങളുടെ ചിത്രീകരണത്തിനാണ്. ഏറ്റവും മികച്ച വിഷ്വല്‍സ് കിട്ടാന്‍ വേണ്ടി എവിടെയൊക്കെ പോയി ചിത്രീകരിയ്ക്കാനും ബോളിവുഡ് ലോകം തയ്യാറാകാറുണ്ട്. ബോളിവുഡില്‍ ഏറ്റവും ചിലവേറിയ ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ബോസ് എന്ന ചിത്രത്തിലെ ‘പാര്‍ട്ടി ഓള്‍ നൈറ്റ്’ എന്ന ഗാനം – അക്ഷയ് കുമാറിന്റെ ബോസ് എന്ന ചിത്രത്തിലെ പാര്‍ട്ടി ഓള്‍ നൈറ്റ് എന്ന ഡാന്‍സ് നമ്പര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോനാക്ഷി സിന്‍ഹയ്ക്കൊപ്പം 600 അന്താരാഷ്ട്ര മോഡലുകളും ഗാനത്തില്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ ഏകദേശം Read More…