Oddly News

കൂട്ടുകാരിയെ ജയിപ്പിക്കണം, പെണ്‍വേഷംകെട്ടി പരീക്ഷയെഴുതാന്‍ വന്നു; പിടിക്കപ്പെട്ടപ്പോള്‍ യുവാവ് ഇറങ്ങിയോടി

കൂട്ടുകാരിയെ ജയിപ്പിക്കാന്‍ പെണ്‍വേഷം കെട്ടി പരീക്ഷയെഴുതാന്‍ വന്ന യുവാവ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. പെണ്‍ വേഷമിട്ട് വിഗ്ഗും മുഖംമൂടിയും ധരിച്ചെത്തിയ യുവാവ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പരീക്ഷാഹാളില്‍ നിന്നും ഇറങ്ങിയോടി. ജൂണ്‍ 24 ന് ഹുബെയ് പ്രവിശ്യയിലെ വുഹാനിലുള്ള സോങ്നാന്‍ യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക്സ് ആന്‍ഡ് ലോയിലെ ഒരു പുരുഷ വിദ്യാര്‍ത്ഥി സ്ത്രീവേഷത്തില്‍ പരീക്ഷ എഴുതാന്‍ ശ്രമിച്ചതായി ഒരു ചൈനീസ് നെറ്റിസണ്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ വ്യാപക ശ്രദ്ധ നേടി, മറ്റുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ Read More…

Oddly News

‘കാറിൽ ജനിച്ച് മരിക്കുന്നവന്‍’! എന്താണ് കാർബൺ ഡൈ ഓക്സൈഡ്? വിദ്യാർഥിയുടെ വിചിത്ര ഉത്തരം

പരീക്ഷയിലെ വിദ്യാർത്ഥികളുടെ അസാധാരണവും രസകരവുമായ പല ഉത്തരങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു പരീക്ഷയിൽ വിദ്യാർത്ഥി എഴുതിയ ഉത്തരമാണ് നെറ്റിസൺസിനെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു സയൻസ് ചോദ്യത്തോട് ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് വിദ്യാർത്ഥി പ്രതികരിച്ചത്. “എന്താണ് കാർബൺ ഡൈ ഓക്സൈഡ്?” എന്നായിരുന്നു പരീക്ഷയിലെ ചോദ്യം. കാറിൽ ജനിച്ച് പുറത്ത് മരിക്കുന്നവനെ കാർ ബോൺ ഡൈ ഓക്സൈഡ് എന്ന് വിളിക്കുന്നു എന്നായിരുന്നു വിദ്യാർത്ഥിയുടെ രസകരമായ പ്രതികരണം. തമാശ കലർന്ന ഈ മറുപടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പോസ്റ്റിന് Read More…