Wild Nature

എവറസ്റ്റ് കൊടുമുടിയുടെ മുകള്‍ ഭാഗം കണ്ടിട്ടുണ്ടോ? ഈ വൈറല്‍ വീഡിയോ കണ്ടുനോക്കൂ…!

ലോകത്തുടനീളമുള്ള മനുഷ്യരുടെ വിസ്മയവും കൗതുകവുമൊക്കെയായ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പില്‍ നിന്ന് അതിന്റെ കൊടുമുടിയിലേക്കുള്ള യാത്രയുടെ ആകാശ വീഡിയോ വൈറലാകുന്നു. ഡിജെഐ മാവിക് 3 എന്ന ഒരു ചൈനീസ് ഡ്രോണ്‍ റെക്കോര്‍ഡുചെയ്ത 5,300 മീറ്റര്‍ ഉയരത്തിലുള്ള ബേസ് ക്യാമ്പില്‍ നിന്നുള്ള നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വിസ്മയമാണ്. ഡ്രോണ്‍, വലിയ വേഗതയില്‍, 6,000 മീറ്ററിലെ ആദ്യത്തെ ക്യാമ്പ് സൈറ്റിലേക്കുള്ള യാത്ര രേഖപ്പെടുത്തുമ്പോള്‍ ഖുംബു ഹിമപാതത്തിന്റെയും ചുറ്റുമുള്ള ഹിമാനികളുടെ അതിമനോഹരമായ കാഴ്ചകള്‍ നിറയുന്നു. പര്‍വതാരോഹകര്‍ പര്‍വതത്തിന്റെ ചരിവിലൂടെ മുകളിലേക്ക് Read More…