Crime

സമ്പന്നര്‍ വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു ; വിഷാദം പിടിപെട്ട മൃഗഡോക്ടര്‍ ആത്മഹത്യ ചെയ്തു…!

വളര്‍ത്താന്‍ കഴിയാതെ സമ്പന്നര്‍ വളര്‍ത്തുമൃഗങ്ങളെ ദയാവധത്തിന് ഇരയാക്കു ന്നതിലെ മനോദു:ഖത്തില്‍ മൃഗഡോക്ടര്‍ ആത്മഹത്യ ചെയ്തു. യുകെയിലെ വെറ്റിനറി ഡോക്ടറും 35 കാരനുമായ ഡോ. ജോണ്‍ എല്ലിസാണ് സ്വയം കുത്തിവെയ്പ്പ് നടത്തി വിടപറഞ്ഞത്. വളര്‍ത്തുമൃഗങ്ങളെ ദയാവധം ചെയ്യേണ്ടിവന്നതിന്റെ പേരില്‍ 35 വയസ്സുള്ള ഒരു മൃഗവൈദ്യന്‍ കാര്യമായ സമ്മര്‍ദത്തിലായിരുന്നു. മൃഗങ്ങളെ ദയാവധം ചെയ്യാന്‍ ഉപയോഗിക്കുന്ന അതേ മരുന്നുകള്‍ കുത്തിവെച്ചാണ് ഡോക്ടറുടെ ആത്മഹത്യയും. ”ആളുകള്‍ക്ക് ‘പുതിയ കാറുകള്‍’ വാങ്ങാന്‍ പണമുണ്ട്. എന്നാല്‍ അവരുടെ വളര്‍ത്തുമൃഗങ്ങളുടെ ലളിതമായ അസുഖങ്ങള്‍ക്കുള്ള ചികിത്സ യ്ക്ക് പണം Read More…