2025 അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രം ബാക്കി നിൽക്കെ, ഇപ്പോഴും 2017-ൽ കഴിയുന്ന, സെപ്റ്റംബറിൽ പുതുവത്സരം ആഘോഷിക്കുന്ന, ഒരു വർഷത്തിലെ മാസങ്ങളുടെ എണ്ണം 12-ന് പകരം 13 ആയി കണക്കാക്കുന്ന ഒരു രാജ്യത്തെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെയൊരു രാജ്യം യഥാർത്ഥത്തിൽ ഉണ്ട്. അതൊരു കെട്ടുകഥയല്ല, ലോക ഭൂപടത്തിലെ ഒരു യഥാർത്ഥ സ്ഥലമാണ്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, പുരാതന ഗീ’ഇസ് (Ge’ez) അല്ലെങ്കിൽ എത്യോപ്യൻ കലണ്ടർ സമ്പ്രദായം ഉപയോഗിക്കുന്ന ഒരേയൊരു രാജ്യമാണ് Read More…
Tag: Ethiopia
പത്താം വയസ്സില്‍ നിര്‍ത്തി ; എത്യോപ്യന്‍ യുവതി കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ട് 16 വര്‍ഷം…!!
എത്യോപ്യ സന്ദര്‍ശിക്കുമ്പോഴാണ് ഡ്രൂ ബിന്‍സ്‌കി കഴിക്കാതെയും കുടിക്കാതെയും ജീവിക്കുന്ന മുലുവര്‍ക്ക് അംബാവിനെ കുറിച്ച് കേള്‍ക്കുന്നത്. കഴിഞ്ഞ 16 വര്‍ഷമായി ഇവര്‍ ഒരു ആഹാരവും കഴിക്കുന്നില്ലെന്നും വെള്ളം പോലും കുടിക്കുന്നുമില്ലെന്നും അവകാശപ്പെടുന്നു. മിക്ക മനുഷ്യര്‍ക്കും ഭക്ഷണം കഴിക്കാതെ മണിക്കൂറുകള്‍ പോലും കഴിയാനാകില്ല എന്നിരിക്കെ 10 വയസ്സ് മാത്രം പ്രായമുള്ള മുലുവര്‍ക്ക് അമ്പാവ് ഒരു ദിവസം തന്റെ വിശപ്പ് അപ്രത്യക്ഷമായതിന് ശേഷം ഭക്ഷണം എന്നെന്നേക്കുമായി ഒഴിവാക്കിയെന്ന് പറയുന്നു. അവള്‍ പറഞ്ഞത് സത്യമാണോ എന്ന് ആര്‍ക്കും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല, എന്നിരുന്നാലും പരിശോധന Read More…


