ശസ്ത്രക്രിയ കഴിഞ്ഞുണരുന്ന രോഗികൾ അല്പനേരം അബോധാവസ്ഥയിലോ ആശയക്കുഴപ്പത്തിലോ ആകുന്നത് സാധാരണമാണ്. എന്നാൽ നെതർലാൻഡ്‌സിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം വൈദ്യശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ 17 വയസ്സുകാരൻ ഉണർന്നപ്പോൾ തന്റെ മാതൃഭാഷയായ ഡച്ച് പൂർണ്ണമായും മറന്ന് ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. തുടര്‍ന്ന് കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ജനറൽ അനസ്തേഷ്യയുടെ പ്രഭാവം മാറിയപ്പോൾ, താൻ അമേരിക്കയിലാണെന്ന് കുട്ടി ഉറച്ചു വിശ്വസിച്ചു. സ്വന്തം മാതാപിതാക്കളെ തിരിച്ചറിയാനോ മാതൃഭാഷയായ ഡച്ച് സംസാരിക്കാനോ Read More…
Tag: english
ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരം ഏതാണ്? അത് ‘A’ അല്ല, 50,000-ത്തിലധികം വാക്കുകളുള്ള ആ നോവലിൽ ഈ അക്ഷരമേയില്ല !
ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരം ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങൾ വിചാരിക്കുന്നത് പോലെ അത് ‘A’ എന്ന അക്ഷരമല്ല. എല്ലാ വ്യക്തിഗത സർവ്വനാമങ്ങളിലും (personal pronouns) ഈ അക്ഷരം കടന്നുവരുന്നു. ഏതാണ് ആ അക്ഷരം എന്ന് നമുക്ക് നോക്കാം. ഇംഗ്ലീഷ് ഭാഷയില്‍ ഏറ്റവും സാധാരണമാണ് ഈ അക്ഷരം, എല്ലാ ഇംഗ്ലീഷ് വാക്കുകളിലും അതായത്, ഏകദേശം 11 ശതമാനം വാക്കുകളിലും ഈ അക്ഷരം കാണപ്പെടുന്നു. എഴുത്തിലും സംസാരത്തിലും, ഈ ഇംഗ്ലീഷ് അക്ഷരം തന്നെയാണ് ഏറ്റവും കൂടുതൽ Read More…
ഇംഗ്ലീഷ് ഭാഷയിലെ എല്ലാ സ്വരാക്ഷരങ്ങളും വരുന്ന ഏറ്റവും ചെറിയ വാക്ക് ഏതാണ്?
ഇംഗ്ലീഷ് ഭാഷയിലെ എല്ലാ സ്വരാക്ഷരങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ വാക്ക് ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? ആ വാക്ക് ഏതാണെന്നും അതിന്റെ അർത്ഥവും ഉപയോഗവും എന്തൊക്കെയാണെന്നും നമുക്ക് നോക്കാം. ഏറ്റവും ചെറിയ ഇംഗ്ലീഷ് വാക്ക്: ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, Eunoia (യൂനോയിയ) ആണ് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ചെറിയ വാക്ക്, ഇതിൽ അഞ്ച് പ്രാഥമിക സ്വരാക്ഷരങ്ങളും (A, E, I, O, U) അടങ്ങിയിരിക്കുന്നു. അസാധാരണമായ ഈ വാക്കിന്റെ ഭംഗിയും കൃത്യതയും ഭാഷാശാസ്ത്രജ്ഞരെയും ഭാഷാസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്നു. Read More…
ഒരു ദിവസം പെട്ടെന്ന് ഇംഗ്‌ളീഷ് സംസാരിക്കാന്‍ കഴിയാതായി ; ബ്രെയിനില്‍ ട്യൂമര്‍ കണ്ടെത്തി…!
ഉറങ്ങിയെഴുന്നേറ്റപ്പോള്‍ അക്‌സന്റ് നഷ്ടമായ യൂറോപ്യന്‍ വനിതയായിരുന്നു കഴിഞ്ഞയാഴ്ച ചര്‍ച്ചയായത്. ഇപ്പോള്‍ അത് നേരെ മറിച്ചായി. ഒരു ദിവസം തനിക്ക് നന്നായി അറിയാവുന്ന ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാതെ വന്ന ഒരു യുവതിയുടെ കൗതുകകരമായ സംഭവമാണ് ഇത്തവണത്തെ ഹൈലൈറ്റ്. അടുത്തിടെ സംഭവം അമ്പരപ്പിച്ചത് ചൈനീസ് ഡോക്ടര്‍മാരെയായിരുന്നു. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യാ പീപ്പിള്‍സ് ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജറി വിഭാഗം ഡയറക്ടര്‍ വാന്‍ ഫെങ്, ഒരു ദിവസം ക്ലാസിനിടെ പെട്ടെന്ന് അസുഖം ബാധിച്ച് വളരെ കൗതുകകരമായ ഒരു ലക്ഷണം വികസിപ്പിച്ച 24 കാരിയുടെ Read More…
എന്‍റമ്മച്ചീ… ഇത് എന്തൊരു ഇംഗ്ലീഷാ..! ഓട്ടോറിക്ഷാ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് സോഷ്യല്‍മീഡിയ
പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളിൽ പലർക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്. എന്നാല്‍ ഇവിടെ വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ മാത്രം സംസാരിക്കുന്ന രീതിയില്‍ ഇംഗ്ലീഷ് നല്ല പച്ചവെള്ളംപോലെ ഒഴുക്കോടെ സംസാരിക്കുന്ന ഒരു ഓട്ടോഡ്രൈവർ നമ്മെ ഞെട്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ഈ ഓട്ടോഡ്രൈവർ തന്റെ അനായാസമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യംകൊണ്ട് വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് പകർത്തിയ ഈ വീഡിയോ ഭൂഷൺ എന്നയാളാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഒരു Read More…





