Crime

പ്രണയപ്പക! പണി പോലീസിന്, വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍, 12 സംസ്ഥാനങ്ങളിലായി 21 ഭീഷണികള്‍

അഹമ്മദാബാദ്: പ്രണയപ്പകയുടെ പേരില്‍ സഹപ്രവര്‍ത്തകനെ കുടുക്കാന്‍ വ്യാപകമായി വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിനിയും റോബോട്ടിക്‌സ് എന്‍ജിനീയറുമായ റെനെ ജോഷില്‍ഡ(30)യെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. റെനെയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിന്റെ പേരില്‍ ഇ-മെയില്‍ വിലാസങ്ങള്‍ സൃഷ്ടിച്ചാണ് വ്യാജബോംബ് ഭീഷണിസന്ദേശങ്ങള്‍ അയച്ചിരുന്നത്. ദിവിജിനെ വിവാഹം കഴിക്കാന്‍ റെനെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരില്‍ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് പ്രണയപ്പകയുമായി റെനെ ഇറങ്ങിത്തിരിച്ചത്. Read More…

Featured Lifestyle

‘പിന്തുണയില്ല, നാണം കെടുത്തല്‍ മാത്രം’: വര്‍ക്ക് കോളിനിടയില്‍ പൊട്ടിക്കരഞ്ഞ് യുവ എഞ്ചി നീയര്‍

പൊതുവേ പോഷും സാമ്പത്തികമായി ഏറെ മുന്നോക്കം നല്‍കുന്നതുമായ മേഖലയാണ് ഐടി യെങ്കിലും അത് എങ്ങിനെയാണ് തൊഴിലാളികളെ ചൂഷണത്തിനും സമ്മര്‍ദ്ദത്തിനും വിടുന്നതെന്ന് സൂചിപ്പിക്കുന്ന ഒരു ടെക്കിയുടെ പോസ്റ്റ് വൈറലായി. യുവ സോഫ്റ്റ്‌വേറായ ബെംഗളൂരുവിലെ എഞ്ചിനീയര്‍ പതിവ് ടീം വീഡിയോ കോളിനിടെ പൊട്ടിക്കരയുന്നതാണ് വീഡിയോ. ലിങ്ക്ഡ്ഇനില്‍ അജ്ഞാതന്‍ പങ്കിട്ട പോസ്റ്റ് രാജ്യത്തുടനീളം പ്രതികരണങ്ങളുടെ ഒരു തരംഗത്തിന് കാരണമായി. നിരന്തരമായ സമ്മര്‍ദവും പിന്തുണയുടെ അഭാവവും അപമാനവും ജീവനക്കാരനെ എങ്ങനെ രാജിവയ്്പ്പിക്കുന്നുവെന്ന് വൈറല്‍ പോസ്റ്റ് വിവരിച്ചു. ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നതനുസരിച്ച്, എഞ്ചിനീയര്‍ വളരെ Read More…