ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരങ്ങളിലെ സമയം ലാഭിക്കുന്നതിനും കളി കൂടുതല്‍ ആവേശകരമാക്കുന്നതിനും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ‘സ്റ്റോപ്പ് ക്ലോക്ക് ട്രയല്‍’ ആരംഭിക്കും. അത് ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുന്ന ഇംഗ്‌ളണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി 20 പരമ്പര മുതലാണ് ഐസിസി പുതിയ നിയമം നടപ്പിലാക്കുന്നത്. ഓവറുകള്‍ക്ക് ഇടയിലുള്ള സമയത്തിന്റെ അളവ് നിയന്ത്രിക്കാനാണ് സ്‌റ്റോപ്പ് ക്‌ളോക്ക്. ഓവറുകളില്‍ ബൗളിംഗ് ടീം അവരുടെ അടുത്ത ഓവറിലെ ആദ്യ പന്ത് മുമ്പത്തെ ഓവര്‍ അവസാനിച്ച് ഒരു മിനിറ്റിനുള്ളില്‍ എറിയുന്നുണ്ടോ എന്നറിയാനാണ് സ്‌റ്റോപ്പ് ക്‌ളോക്ക് Read More…