ർഗ്ഗാ പൂജാ പന്തലുകൾ അവയുടെ സർഗ്ഗാത്മകത, ഭക്തി, കലാപരമായ വൈഭവം എന്നിവയാൽ ശ്രദ്ധേയമാണ്, പലപ്പോഴും അതുല്യമായ തീമുകൾ ഭക്തരെ വിസ്മയിപ്പിക്കാറുണ്ട്. എന്നാല്‍, പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഒരു പന്തൽ, അതിർവരമ്പുകൾ ലംഘിച്ചു എന്ന് പലരും വിശ്വസിക്കുന്ന ഒരു തീം തിരഞ്ഞെടുത്തതിലൂടെ വലിയ വിവാദമുണ്ടാക്കിയിരിക്കുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിൽ, ചക്പുർ, ജാംഗിപാറ എന്നിവിടങ്ങളിലെ ദുർഗ്ഗാ പൂജാ പന്തൽ എയർ ഇന്ത്യ വിമാനാപകടത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാണിക്കുന്നു. അടുത്തിടെയുണ്ടായ എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ ദുരന്തത്തിന് ശേഷമുള്ള നാശനഷ്ടങ്ങളെ Read More…
Tag: Durga Puja
ദുര്‍ഗാപൂജയ്ക്കിടെ ഇസ്‌ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ നേതാവ്, കയ്യടിച്ച് മമത; വിമര്‍ശനവുമായി ബിജെപി- വീഡിയോ
ബംഗാളില്‍ ദുര്‍ഗാപൂജയ്ക്കിടെ ഇസ്‌ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. പാട്ടിന് കൈയടിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി . രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. കഴിഞ്ഞ ബുധനാഴ്ച ഭൊവാനിപുരില്‍ ദുര്‍ഗ പൂജ പന്തല്‍ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ‘എന്റെ ഹൃദയത്തിൽ കാഅബ, എന്റെ കണ്ണുകളിൽ മദീന’ എന്ന ഇസ്ലാമിക ഗാനമാണ് ആലപിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗാനം ആലപിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്രയാണ്. പാടിത്തീരുന്നതുവരെ മുഖ്യമന്ത്രി മമത ബാനര്‍ജി കയ്യടിക്കുന്നതും കാണാം. ബംഗാളില്‍ സനാതന Read More…
ദുര്‍ഗാ പൂജ; പന്തലിന് ‘വത്തിക്കാന്‍ സിറ്റി’ തീം; VHPയുടെ എതിര്‍പ്പ്, യേശുക്രിസ്തുവിനെ മാറ്റി ശ്രീകൃഷ്ണന്റെ ചിത്രം വച്ചു
റാഞ്ചി: ദുര്‍ഗാ പൂജയ്ക്കായി ഒരുക്കിയ പന്തലില്‍ റോമന്‍ കത്തോലിക്കാ സഭയുടെ കേന്ദ്രമായ ‘വത്തിക്കാന്‍ സിറ്റി’ എന്ന തീമില്‍ തയ്യാറാക്കിയ പന്തലില്‍ നിന്ന് യേശുക്രിസ്തുവിന്റെ ചിത്രം നീക്കം ചെയ്ത് ശ്രീകൃഷ്ണന്റെ ചിത്രം വച്ചു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതിനും മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ഗുണം ചെയ്യുമെന്ന വിശ്വഹിന്ദു പരിഷത്ത് ആരോപണം ഉയര്‍ന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം. അതേസമയം പരിപാടിയുടെ സംഘാടകരായ ആര്‍ ആര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ആരോപണം തള്ളി. പൂജാ കമ്മിറ്റി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പന്തലിനുള്ളിലെ Read More…
മകള്‍ക്കൊപ്പം സുസ്മിത സെന്‍: ദുര്‍ഗാപൂജയില്‍ താരം എത്തിയപ്പോള്‍
മുതിര്‍ന്ന ബോളിവുഡ് താരം സുസ്മിത സെന്നിന് നിരവധി ആരാധകരാണ് ഉള്ളത്. കുറച്ചു നാളുകളായി ബിഗ് സ്‌ക്രീനില്‍ നിന്ന് ഇടവേള എടുത്ത അവര്‍ 2020-ല്‍ ക്രൈം ത്രില്ലര്‍ സീരീസായ ആര്യയിലൂടെ അഭിനയത്തിലേയ്ക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ദുര്‍ഗാപൂജ ആഘോഷിക്കുകയാണ് സുസ്മിത സെന്‍. ദുര്‍ഗ പൂജയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ വര്‍ണാഭമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. അതിനിടയില്‍ സുസ്മിത സെന്‍ മാതാപിതാക്കള്‍ക്കും മകള്‍ അലീസയ്ക്കും ഒപ്പം മുംബൈയിലെ ഒരു ദുര്‍ഗാപൂജ പന്തല്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. Read More…
ദുര്‍ഗ പൂജയ്ക്കായി കജോള്‍ ധരിച്ച ബനാറസി സാരിയുടെ വില അറിയുമോ?
ബംഗാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുര്‍ഗ പൂജയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയം ആഘോഷത്തോടൊപ്പം താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും ആരാധകര്‍ ശ്രദ്ധിക്കും. അത്തരത്തില്‍ ഇക്കുറി കജോള്‍ (Kajol) ധരിച്ച ചുവന്ന സാരിയാണ് ആരാധകര്‍ ശ്രദ്ധിച്ചിരിക്കുന്നത്. മജന്തറെഡ് നിറത്തിലുള്ള സാരിയില്‍ വെള്ളിയും സ്വര്‍ണ്ണവും നിറത്തിലുള്ള നൂലുകള്‍ കൊണ്ട് പ്രത്യേക വര്‍ക്കുകള്‍ ഉണ്ടായിരുന്നു. സാരിക്ക് ചേരുന്ന സ്ലീവ്‌ലെസ് ബ്ലൗസായിരുന്നു കജോള്‍ ധരിച്ചത്. കല്ലുകള്‍ വച്ച വലിയ വളകളും താരം അണിഞ്ഞിരുന്നു.സ്വര്‍ണം വെള്ളി നൂലുകള്‍ കൊണ്ട് സാരിയില്‍ പൂക്കള്‍ തുന്നി Read More…





