പാന്‍ ഇന്ത്യന്‍ നടനായി മാറിയ ദുല്‍ക്കര്‍ സല്‍മാനെ കുറേനാളായി മലയാളത്തിലേക്ക് കാണുന്നേയില്ല. എന്തായാലും അന്യഭാഷയില്‍ ബിസിയായിരിക്കുന്ന നടന്‍ പുതിയതായി ബാഹുബലിതാരം റാണ ദഗ്ഗുബാട്ടിയുടെ സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. സിനിമയിലെ തെലുങ്കിലെ തിരക്കേറിയ പുതിയ നടി കൃതിഷെട്ടി നായികയാകുമെന്നാണ് കേള്‍ക്കുന്നത്. സിനിമ പ്രീപ്രൊഡക്ഷന്‍ ജോലിയിലാണെന്നും ഉടന്‍തന്നെ പ്രഖ്യാപനം നടന്നേക്കുമെന്നുമാണ് വിവരം. ഇതാദ്യമായിട്ടാണ് കൃതിയും ദുല്‍ഖറും ഒരുമിക്കുന്നത്. താന്‍ അഭിനയിച്ചില്ലെങ്കിലും മികച്ച കണ്ടന്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ദഗ്ഗുബാട്ടി മുമ്പും മുന്നിലുള്ളയാളാണ്. നേരത്തേ കെയര്‍ ഓഫ് കഞ്ചരപാലം Read More…
Tag: dulquer
മമ്മൂട്ടിയല്ല ഇവിടെ ഒന്നാമത് മോഹന്‍ലാല്‍
Mohanlal is the first here, not Mammootty