Celebrity

ബോളിവുഡ് നടിയാകണം; ‘മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2024’ വിജയി ധ്രുവി പട്ടേല്‍

ഇന്ത്യയ്ക്ക് പുറത്തെ സുന്ദരികളെ കണ്ടെത്താന്‍ നടത്തുന്ന സൗന്ദര്യമത്സരത്തില്‍ യുഎസ്എയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിദ്യാര്‍ത്ഥിയായ ധ്രുവി പട്ടേല്‍ ‘മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2024’ . ഇതേ മത്സരത്തില്‍ സുരിനാമില്‍ നിന്നുള്ള ലിസ അബ്ദുല്‍ഹക്ക് ഫസ്റ്റ് റണ്ണറപ്പായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നെതര്‍ലന്‍ഡില്‍ നിന്നുള്ള മാളവിക ശര്‍മ്മ രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് വിഭാഗത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ള സുആന്‍ മൗട്ടെറ്റ് വിജയിയായി, സ്‌നേഹ നമ്പ്യാര്‍ ഒന്നാമതും യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള പവന്‍ദീപ് കൗര്‍ രണ്ടാം റണ്ണറപ്പും Read More…