മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് ടാക്സിയില്‍ അപകടമായ രീതിയില്‍ യാത്ര ചെയ്ത യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തീര്‍ത്തും അബോധാവസ്ഥയിലായ യുവതി ബൈക്കില്‍ നിന്ന് വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ച് റാപ്പിഡോ ഡ്രൈവര്‍ യാത്ര ചെയ്യുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം. View this post on Instagram A post shared by RVCJ Media (@rvcjinsta) ഡല്‍ഹിയിലെ നിശാക്ലബിന് പുറത്ത് നിന്നുമാണ് യുവതി ബൈക്ക് ടാക്സിയില്‍ കയറിയത്. കയറുമ്പോള്‍ തന്നെ ലക്കുകെട്ട അവസ്ഥയിലായിരുന്നു. താങ്ങിയിരുത്താന്‍ ബൈക്ക് Read More…
Tag: Drunkard
മദ്യ ലഹരിയില്‍ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ചു; കട്ടിലിനരികില്‍ കിടത്തി ഉറങ്ങി യുവാവ്
മദ്യപിച്ച് ലക്കുകെട്ട് തന്നെ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ച് യുവാവ്. ശരീരത്തില്‍ വിഷം പടര്‍ന്നതോടെ വെങ്കിടേഷെന്ന ഈ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെങ്കിടേഷിനെ പാമ്പു കടിച്ചത്. തിരുപ്പതി ജില്ലയിലാണ് സംഭവം. മദ്യലഹരിയിൽ പാമ്പിന്റെ തല കടിച്ചുകീറുകയായിരുന്നു ഇയാള്‍ ചെയ്തത്. അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വച്ച് ഇയാളെ വിഷപ്പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പാമ്പിനെ പിടികൂടി തല കടിച്ചുകീറി കൊല്ലുകയായിരുന്നു. പിന്നീട് Read More…


