Health

വെള്ളം ചൂടോടെ കുടിക്കുന്നതാണോ നല്ലത്? ഏത് സമയത്ത് കുടിച്ചാലാണ് നല്ലത്‌? അറിയാം

ചൂട് കാലമായിരിക്കേ നന്നായി വെള്ളം കുടിക്കേണ്ടത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി അത്യാവശ്യമാണ്. എന്നാല്‍ വെള്ളം ഏത് സമയത്ത് കുടിക്കണമെന്ന് പ്രാധാന്യം അര്‍ഹിക്കുന്നു. ഉണര്‍ന്നാല്‍ ഉടനെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തണുത്തവെള്ളത്തിന് പകരമായി ചൂട് വെള്ളമാണ് കുടിക്കുന്നതെങ്കില്‍ ഏറെ ഗുണം ചെയ്യും. ഏത് സമയത്ത് വേണമെങ്കിലും ചൂട് വെള്ളം കുടിക്കാം. ഉണര്‍ന്ന ഉടനെ ചൂട് വെള്ളം കുടിക്കുമ്പോള്‍ ദഹനം മെച്ചപ്പെുത്തുകയും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഉന്മേഷവും നിലനിര്‍ത്തുന്നു. 54 മുതല്‍ 71 ഡിഗ്രി Read More…

Health

വെറുതെയല്ല രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കമെന്ന് പറയുന്നത്; ശരീരത്തിന് നല്‍കും ഈ ഗുണങ്ങള്‍

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയുണ്ടാകും. എന്നാല്‍ വെള്ളം ആവശ്യത്തിന് കുടിക്കുക മാത്രമല്ല, ഏത് രീതിയില്‍ കുടിയ്ക്കണം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കല്‍ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വഴി ദിവസം മുഴുവന്‍ ശരീരം നന്നായി പ്രവര്‍ത്തിക്കാനും ആരോഗ്യവും സൗഖ്യവും നിലനിര്‍ത്താനും സഹായിക്കും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങള്‍ അറിയാം…

Lifestyle

വേനൽക്കാലം; പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ശ്രദ്ധിക്കണം

സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്. ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ ശക്തമാക്കും. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ Read More…

Health

നിങ്ങള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണോ..? അത് ശരീരത്തിന് ദോഷം ചെയ്യും

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം തെറ്റായ രീതിയിലോ അമിതമായോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. നിങ്ങളുടെ ശരീരത്തിന്റെ തരം, ഭക്ഷണക്രമം, പ്രവര്‍ത്തന Read More…