Movie News

മമിതാബൈജു ഡ്രാഗണ്‍ നായകന്‍ പ്രദീപ് രംഗനാഥന്റെ പുതിയ സിനിമയില്‍ നായികയാകുന്നു

ഡ്രാഗണിന്റെ വന്‍ വിജയത്തോടെ അപ്രതീക്ഷിത താരമായി വളര്‍ന്ന പുതുമുഖ നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന് നായികയായി മലയാളികളുടെ സ്വന്തം പ്രേമലു നായിക മമിതാ ബൈജു എത്തുന്നു. താല്‍ക്കാലികമായി ‘പി.ആര്‍.04’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മമിത നായികയായി എത്തുമെന്ന സൂചന നല്‍കിയിരിക്കുന്നത് പ്രൊഡക്ഷന്‍ ബാനറായ മൈത്രി മൂവി മേക്കേഴ്സ് ആണ്. മാര്‍ച്ച് 25 ചൊവ്വാഴ്ച എകസില്‍ ഒരു പോസ്റ്റര്‍ സഹിതം പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. നവാഗത ചലച്ചിത്ര നിര്‍മ്മാതാവ് കീര്‍ത്തി സ്വരണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നുണ്ടെന്നും, സംഗീതം സായി Read More…

Hollywood

ഫാന്റസി കൂടിപ്പോയി: അമ്മയുമായി യുവാവിന്റെ ലൈംഗികരംഗം ; എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ ഞെട്ടിക്കുന്നു

മോശവും അക്രമാസക്തവുമാണെന്ന് നേരത്തെ തന്നെ അറിയപ്പെട്ടിരുന്ന എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ പരമ്പരയിലെ ലൈംഗികരംഗം വിവാദമാകുന്നു. പരമ്പര കണ്ടതിന് ശേഷം ‘ഏറ്റവും മോശമായ’ത് കാണിക്കുവെന്നെന്ന് കാഴ്ചക്കാരുടെ പരാതി. സ്വന്തം മാതാവിനൊപ്പം ഒരു കഥാപാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുന്നതായുള്ള ചിത്രീകരണമാണ് കാഴ്ചക്കാരെ പരിഭ്രാന്തരാക്കിയത്. ഏറ്റവും പുതിയ എപ്പിസോഡുകളിലൊന്നില്‍ ഡ്രാഗണ്‍ റൈഡര്‍ ഡെമണ്‍ ടാര്‍ഗേറിയയുടെ വിചിത്ര സ്വപ്‌നങ്ങളുടെ ഭാഗമായിട്ടാണ് ഈ രംഗം ചേര്‍ത്തിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തി അല്‍പ്പം കടന്ന കൈയായിപ്പോയെന്നാണ് കാണികളുടെ വിമര്‍ശനം. രാജകുമാരന്‍ തന്റെ അമ്മയോടൊപ്പം നഗ്‌നനാകുന്നതും Read More…