Good News

100 വയസ്സുള്ള ഗൈനക്കോളജിസ്റ്റ്; ഡോക്ടര്‍ ലീലയെ അറിയണം, വാര്‍ദ്ധക്യം ആനന്ദകരമാക്കാന്‍ ചില ടിപ്സ്

ഗൂഗിളില്‍ ഡോ ലീല കുര്യന്‍ എന്ന് തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും ലിങ്ക്ഡ് ഇന്നിലുള്ള അക്കൗണ്ടുകള്‍ കാണാം. നൂറാം വയസ്സില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഒരു ഡോക്ടര്‍ 62 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഒടുവില്‍ മധുരയില്‍ വിശ്രമജീവിതം നയിക്കുയാണിപ്പോള്‍. 82-ാം വയസ്സില്‍ ചികിത്സാ രംഗത്തോട് വിടപറഞ്ഞതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റിലും ഡോക്ടര്‍ ഭാഗ്യം പരീക്ഷിച്ചു. ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള നൂതനമായ സാങ്കേതിക വിദ്യകളും ഡോക്ടര്‍ക്ക് വശമുണ്ട്.യൂട്യൂബില്‍ നോക്കി പാചക പരീക്ഷങ്ങളുംനടത്താറുണ്ട്. മകളോടൊപ്പം താമസിക്കുന്ന ഈ ഡോക്ടര്‍ക്ക് പുസ്തകവായനയാണ് ഇഷ്ടം. ഏഴാം Read More…