ലോകത്തുടനീളമായി കുട്ടികള്‍ ഇല്ലാത്തതിന്റെ ദു:ഖം പേറുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദമ്പതികള്‍ ഐവിഎഫിലൂടെ കുഞ്ഞുങ്ങളുടെ സന്തോഷം അനുഭവിക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് വേണ്ടി ബുദ്ധി ഉപയോഗപ്പെടുത്തിയ ജീനിയസിനെ തിരിച്ചറിയാന്‍ രാജ്യത്തിന് വേണ്ടി വന്നത് 14 വര്‍ഷമാണ്. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ടെസ്റ്റ്ട്യുബ് ശിശുവിന്റെ സൃഷ്ടാവാണ് ഡോ. സുഭാഷ് മുഖര്‍ജിയെ എത്രപേര്‍ ഇന്ന് ഓര്‍ക്കുന്നുണ്ട്. റീപ്രൊഡക്ടീവ് മെഡിസിന്‍ രംഗത്ത് ഇന്ത്യയെ ആഗോളമാപ്പില്‍ അടയാളപ്പെടുത്തുന്ന നേട്ടമായിരുന്നു സുഭാഷ് മുഖര്‍ജിയുടേത്. 1978 ഒക്‌ടോബര്‍ 3 Read More…
Tag: doctor
പരിക്കേറ്റാല്‍ ചികിത്സിക്കും; ഉറുമ്പ് ‘ഡോക്ടര്‍മാര്‍’ കാല്‍മുറിക്കല്‍ ശസ്ത്രക്രിയവരെ നടത്തും, വിസ്മയിപ്പിക്കുന്ന കണ്ടെത്തല്‍
കൂട്ടത്തില്‍ ഒരു ഉറുമ്പിന് പരിക്കേറ്റാല്‍ യാതൊരു ദയയുമില്ലാതെ അതിനെ ഉപേക്ഷിച്ചിട്ട് മറ്റ് ഉറുമ്പുകള്‍ പോകുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കൂട്ടത്തില്‍ പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ട് പോകുകയും അതിനെ അഡ്മിറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യും. എന്തിന് കാല്‍മുറിക്കല്‍ ശസ്ത്രിക്രിയ വരെ നടത്തുമത്രേ. പെണ്‍ഉറുമ്പുകള്‍ തന്നെയാണ് ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച പഠനം ജര്‍മനിയിലെ വേട്‌സ്‌ബേഗ് സര്‍വകലാശാലയിലെ പ്രാണീപഠന വിദഗ്ധന്‍ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു. ഉറുമ്പിന്റെ കാലിന്റെ അഗ്രഭാഗത്താണ് മുറിവുപറ്റുന്നതെങ്കില്‍ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണ് ചികിത്സ. Read More…
ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള ക്ലിനിക്കില്‍ ചികിത്സ; ഡോക്ടര്‍ പിടിയില്‍
മലപ്പുറം: ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള ക്ലിനിക്കില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്‌ടർ വിജിലൻസ് പിടിയിൽ. തൃപ്പനച്ചി എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ കാവന സ്വദേശി ഡോ. ഷൗക്കത്തലിയെയാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പിടികൂടിയത്. ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള കാവന്നൂരിലെ ക്ലിനിക്കിലാണ് ഡോക്‌ടർ പ്രാക്‌ടീസ് നടത്തിയത്. അനുവാദമില്ലാതെ സ്വകാര്യ ഡോക്‌ടർമാരെ നിയമിച്ച് എച്ച് എം സി ഫണ്ടിൽ നിന്ന് വേതനം നൽകിയതായും ഈവനിങ് ഒപി കൈകാര്യ ചെയ്യുന്ന ഡോക്ടറുടെ നിയമനത്തിൽ മാനദണ്ഡങ്ങൾ Read More…
ഉയരക്കുറവ് ഒരു കുറവേയല്ല, പോരാടാനുള്ള മനസ്സ് ; മൂന്നടി ഉയരമുള്ള ഗണേശ് ബരയ്യ എംബിബിഎസ് ഡോക്ടറാണ്
ചെറിയ ചെറിയ കുറവുകളുടെ പേരില്‍ അവസാനം വരെ ദു:ഖിക്കുന്നവരുണ്ട്. മറ്റു ചിലര്‍ വലിയ കുറവിനിടയിലും ജീവിതത്തിലെ അസാധാരണ പോരാട്ടശേഷി ഉപയോഗിച്ച് മുമ്പോട്ട് പോകുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യും. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ വരുന്നയാളാണ്. വെറും മൂന്നടി മാത്രം ഉയരമുള്ള അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്ന ഡോക്ടറാണ്. ജീവിതത്തില്‍ ഉടനീളം അനേം പ്രതിസന്ധികളെ മറികടന്നാണ് അദ്ദേഹം ഡോക്ട പദവി നേടിയെടുത്തത്. ഡോക്ടറാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ അദ്ദേഹം ഒന്നിനെയും അനുവദിച്ചില്ല. ഇപ്പോള്‍ Read More…




