Crime

‘അമ്മൂമ്മേ, വയറ്റിലെന്തോ മുരളുന്നു’; പരിശോധനയില്‍ 20കാരി ഗര്‍ഭിണി! ഡിഎന്‍എയില്‍ പിതാവ് കുടുങ്ങി, ബധിരയും മൂകയുമായ സ്വന്തം മകളോട് ക്രൂരത

ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് മുംബൈയിൽ ഡിഎൻഎ പരിശോധനയിലൂടെ പിടിയിലായി. കഴിഞ്ഞ സെപ്റ്റംബറിൽ ഇരുപതുകാരിയായ മകൾ തന്റെ വയറ്റിൽ എന്തോ ജീവി കിടന്നു മുരളുന്നതായി ആംഗ്യഭാഷയിലൂടെ മുത്തശ്ശിയെ അറിയിച്ചതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായി. പെൺകുട്ടിക്ക് സംസാരിക്കാനോ കേൾക്കാനോ സാധിക്കാത്തതിനാൽ തുടക്കത്തിൽ പോലീസിന് പ്രതിയെ കണ്ടെത്തുക പ്രയാസകരമായിരുന്നു. വിവരം അന്വേഷിച്ച പോലീസിനോട് മകൾ പീഡിപ്പിക്കപ്പെട്ട വിവരം തനിക്ക് അറിയില്ലെന്നും സംഭവത്തിൽ പരാതിയില്ലെന്നുമാണ് പിതാവ് നിലപാടെടുത്തത്. Read More…

Crime

കുട്ടിയുടെ DNA പിതാവുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറുമല്ല; ദേവേന്ദു വധത്തില്‍ വീണ്ടും ട്വിസ്റ്റ്

തിരുവനന്തപുരം ബാലരാമപുരത്ത് ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുട്ടിയുടെ ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കുട്ടിയുടെ അമ്മ ശ്രീതു ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. അമ്മാവന്‍ ഹരികുമാറാണ് ഏക പ്രതിയെന്ന കരുതിയ കേസിലാണ് എട്ട് മാസങ്ങള്‍ക്ക് ശേഷം അമ്മയും അറസ്റ്റിലായത്. ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായതിലെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ കുട്ടിയുടെ ഡി.എന്‍.എ പരിശോധനാഫലം ഈ നിഗമനത്തേയും ചോദ്യം ചെയ്യുന്നു. ശ്രീതുവിന്റെറയും ഭര്‍ത്താവിന്റെയും മൂത്ത കുട്ടിയാണ് ദേവേന്ദുവെന്നാണ് Read More…

Featured Oddly News

‘നിങ്ങൾ എന്റെ അച്ഛനല്ല’; വഴക്കിനിടയില്‍ മകന്‍; ആൺമക്കൾ രണ്ടും അയാളുടേതല്ലെന്ന ഡിഎൻഎ ഫലം!

പുനര്‍വിവാഹം കഴിച്ച പിതാവിനോട് സ്വത്ത് ചോദിക്കാന്‍ ​ചെന്ന് മുന്‍ഭാര്യയും രണ്ടു മക്കളുമെത്തുന്നു. വാദപ്രതിവാദത്തിനൊടുവില്‍ മകന്‍ അയാളെ കൈവയ്ക്കുന്നതിനിടയില്‍ ഒരു ഡയലോഗ്- “നിങ്ങൾ എന്റെ അച്ഛനല്ല”. ഇത് അവിശ്വസനീയമായ ഒരു കണ്ടെത്തലിലേക്ക് അയാളെ നയിച്ചു. അന്വേഷണത്തില്‍ താൻ വളർത്തിയ രണ്ട് ആൺമക്കളും തന്റെ പുത്രന്മാരല്ലെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലാണ് സംഭവം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, മക്കളുമായുള്ള വഴക്കിനെ തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഈ സത്യം പുറത്തുവന്നത്. 45-കാരനായ Read More…

Oddly News

അതിസുന്ദരിയായ മകള്‍ തന്റേതല്ലെന്ന് പിതാവ്; ഡിഎന്‍എ ടെസ്റ്റിനുശേഷം വന്‍ ട്വിസ്റ്റ്

നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തിയ, ഹോട്ട്സ്റ്റാറിലെ സീരീസ് 1000 Babies-ല്‍ പ്രസവമുറിയില്‍വച്ച് നവജാതശിശുക്കളെ മാറ്റി കൊടുക്കുന്നതില്‍ ആനന്ദമനുഭവിക്കുന്ന ഒരു സൈക്കോ കഥാപാത്രമായ ഹെഡ് നേഴ്സ് ഉണ്ട്. ആ കഥയെ ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവം വിയറ്റനാമില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകള്‍ അതിസുന്ദരി. മകള്‍ക്ക് തന്നോടോ ഭാര്യയോടോ സാമ്യമില്ലെന്ന തോന്നലില്‍ ആശങ്കപ്പെട്ട പിതാവ് മകളുടെ ഡിഎന്‍എ ടെസ്റ്റ് പരിശോധന നടത്തി. പരിശോധനയില്‍ താനല്ലല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നതോടെ യുവാവിന്‍റെ ഭാര്യ വീടുവിട്ടിറങ്ങി. Read More…