270 പേരുടെ ജീവൻ നഷ്ടപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ ഇന്ത്യ മുഴുവന്‍ ദുഃഖിക്കുമ്പോൾ, ദുരന്തത്തിന് എട്ട് ദിവസങ്ങൾക്ക് ശേഷം, ഗുരുഗ്രാമിലെ എയർ ഇന്ത്യ ഓഫീസിൽ നടന്ന ഒരു ഡിജെ പാർട്ടിയിൽ എയർ ഇന്ത്യ – എസ്എടിഎസിലെ മുതിർന്ന എക്സിക്യൂട്ടീവുകൾ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതായി ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പലരും ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ജൂൺ 21 വരെ, തിരിച്ചറിഞ്ഞ Read More…
Tag: DJ party
മതിലിടിഞ്ഞ് 9 കുട്ടികളുടെ മരണത്തിനിടയാക്കിയത് ഉച്ചത്തിലുള്ള ഡിജെ സംഗീതമെന്ന്
ഭോപ്പാല്‍: മധ്യപ്രദേശില്‍ മതില്‍ ഇടിഞ്ഞ് കുട്ടികള്‍ മരിക്കാനിടയായ സംഭവം ഉത്സവത്തോടനുബന്ധിച്ച് ഉച്ചത്തിലുള്ള ഡിജെ മോഡല്‍ ശബ്ദം മൂലമാകാമെന്ന ആരോപണവുമായി പ്രദേശവാസികള്‍. സാഗര്‍ജില്ലയില്‍ നടന്ന സംഭവത്തില്‍ 8 നും 15 നും ഇടയില്‍ പ്രായമുള്ള ഒമ്പത് കുട്ടികളാണ് മരിച്ചത്. ഹര്‍ദൗല്‍ ബാബ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങിനിടെ സമീപത്തെ വീടിന്റെ മതില്‍ ചേര്‍ന്നിരിക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്. മുളു പട്ടേലിന്റെ ഉടമസ്ഥതയിലുള്ള, ജീര്‍ണിച്ച വീടിന് 50 വര്‍ഷത്തോളം പഴക്കമുണ്ട്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കായി സജ്ജീകരിച്ച ഡിജെ Read More…


