അസാധ്യമാണെന്ന് വിചാരിക്കുന്നതിനെ സാധ്യമാക്കി കാണിക്കുക. ലോകത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ജീവിതത്തില്‍ വലിയ ഘടകമാണ്. ഹരിയാനയിലെ നിമ്പി ഗ്രാമത്തില്‍ നിന്നുള്ള യുവതിയായ ദിവ്യ തന്‍വാറിന്റെ ജീവിതം കാണിച്ചുതരുന്നത്് അതാണ്. 21 വയസ്സുള്ളപ്പോള്‍ ഐപിഎസും 22 വയസ്സില്‍ ഐഎഎസും നേടി രാജ്യത്തെ അനേകം യുവതീയുവാക്കള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ്. 2011-ല്‍ പിതാവിന്റെ വിയോഗത്തോടെയാണ് ദിവ്യയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള അവളുടെ സ്വപ്നങ്ങള്‍ക്ക് അത് ഒരുപക്ഷേ അവസാനമാകുമായിരുന്നിട്ടും, ആ ദുരന്തം കൂടുതല്‍ കഠിനാധ്വാനം Read More…

