ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്റെയും നര്‍ഗീസ് ഫക്രിയുടേയുമൊരു ബിടിഎസ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2014ലെ റൊമാന്റിക് കോമഡി ചിത്രമായ മെയിന്‍ തേരാ ഹീറോയില്‍ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വരുണിനൊപ്പം അഭിനയിച്ച നര്‍ഗീസ് ഫക്രി, ഇലിയാന ഡിക്രൂസ് എന്നിവരുമായുള്ള ഇഴുകി ചേര്‍ന്ന രംഗത്തിന്റെ വീഡിയോയാണ് പുറത്തു വരുന്നത്. ‘കട്ട്… കട്ട്… കട്ട് ” എന്ന് സംവിധായകന്‍ വിളിച്ചതിന് ശേഷവും വരുണ്‍ നര്‍ഗീസുമായുള്ള ഇഴുകി ചേര്‍ന്ന രംഗം തുടരുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിര്‍ത്താന്‍ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കിടയിലും അദ്ദേഹം Read More…
Tag: director
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹോളിവുഡില്‍ ഒരു സിനിമ ചെയ്യും; തന്റെ സിനിമകളെക്കുറിച്ച് സംവിധായകന്‍ ആറ്റ്‌ലീ
തമിഴില്‍ നിന്നും ഹിന്ദിയില്‍ എത്തിയിട്ടും സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുന്ന കാര്യത്തില്‍ തെന്നിന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലീയ്ക്ക് പിഴച്ചില്ല. ഷാരൂഖിനെ നായകനാക്കി ആറ്റ്‌ലീ ചെയ്ത ജവാന്‍ നേടിയത് വന്‍ വിജയമാണ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് വന്ന ആറ്റ്‌ലീ കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക് കടക്കുകയാണ്. തമിഴില്‍ നിന്നും ഹിന്ദിയില്‍ എത്താന്‍ എട്ടുവര്‍ഷം എടുത്ത ആറ്റ്‌ലീ പറയുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ താന്‍ ഹോളിവുഡില്‍ നിന്നും പുതിയ പ്രൊജക്ട്് ചെയ്യുമെന്നാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആറ്റ്‌ലീ ഇക്കാര്യം പറഞ്ഞത്. 2023 ലെ തന്റെ Read More…