ആഭരണങ്ങളോടുള്ള ഇഷ്ടത്തിന്റെ കാര്യത്തില്‍, കിം കര്‍ദാഷിയാന് പരിധികളൊ ന്നുമില്ല. റിയാലിറ്റി ടിവി താരവും സ്ഥാപകയുമായ അവര്‍ അവധിക്കാലം ആഘോഷി ക്കുന്നതിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരി ക്കുന്നത്. ആഭരണമണിഞ്ഞ വെറും കാല്‍ മാത്രം കാണിച്ചിരിക്കുന്ന ചിത്രം ആരാധക രെ അമ്പരപ്പിച്ചു. എന്നാല്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ഫോട്ടോയുടെ ഗുട്ടന്‍സ് രത്‌നവ്യാപാര ബിസിനസില്‍ ജോലി ചെയ്യുന്ന ജൂലിയ ഹാക്കമാന്‍ ഷാഫെ പുറത്തു വിട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. താരം ഇട്ടിരിക്കുന്ന കാല്‍ ആഭരണങ്ങള്‍ക്ക് നടിയുടെ വീടിനേക്കാള്‍ വില Read More…