Lifestyle

‘ട്രെയിന്‍ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണില്‍ പോരാ; പ്രിന്‍റ് എടുക്കണം’; റെയില്‍വേ നിയമം മാറ്റിയോ?

അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് യാത്രക്കാര്‍ മൊബൈല്‍ ടിക്കറ്റിനൊപ്പം പ്രിന്‍റ് ഔട്ട് കയ്യില്‍ കരുതണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. നിലവിലെ നിയമത്തില്‍ മാറ്റം വന്നു എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് റെയില്‍വേയുടെ വിശദീകരണം.  അണ്‍ റിസര്‍വ്‍ഡ് ടിക്കറ്റെടുത്ത യാത്രക്കാര്‍ കയ്യില്‍ യാത്രയിലുടനീളം ടിക്കറ്റ് സൂക്ഷിക്കേണ്ടതുണ്ട്. ഡിജിറ്റലായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പ്രിന്‍റൗട്ട് ആവശ്യമില്ല. ടിക്കറ്റെടുത്ത മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകുമെന്ന് റെയില്‍വേ വ്യക്തമാക്കി. നിലവില്‍ യുടിഎസ് ഉപയോഗിച്ച് ഡിജിറ്റലായി അണ്‍ റിസര്‍‍വ്ഡ് Read More…