Fitness

അമിതവണ്ണം കുറയ്ക്കാൻ ഇനി AI കൂട്ട്; ചാറ്റ് ജിപിടി വഴി വണ്ണം കുറയ്ക്കാനുള്ള 5 സ്മാർട്ട് വഴികൾ ഇതാ!

കലോറി ട്രാക്ക് ചെയ്യുക, വർക്കൗട്ടുകൾ പ്ലാൻ ചെയ്യുക, ഭക്ഷണത്തോടുള്ള കൊതി നിയന്ത്രിക്കുക എന്നിവ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് പലപ്പോഴും വലിയൊരു വെല്ലുവിളിയായി മാറാറുണ്ട്. ഇന്റർനെറ്റിലെ പരസ്പരവിരുദ്ധമായ ഉപദേശങ്ങൾ കൂടി ചേരുമ്പോൾ എല്ലാം കൂടുതൽ കുഴപ്പത്തിലാകുന്നു. ഇത്തരം സാഹചര്യത്തിൽ പുതിയൊരു ഭക്ഷണക്രമം (Fad diet) പരീക്ഷിക്കുന്നതിന് പകരം സാങ്കേതികവിദ്യയുടെ സഹായം തേടുന്നത് ഫലപ്രദമായ മാറ്റം കൊണ്ടുവരും. രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനും ഫിറ്റ്‌നസ് വിദഗ്ധയുമായ ജൂലി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന 5 Read More…