ഇന്ത്യയിലെ രാജകുടുംബങ്ങളെക്കുറിച്ചും അവരുടെ കൊട്ടാരങ്ങൾ, വലിയ സമ്പത്ത്, ആഡംബര ജീവിതശൈലി എന്നിവയെക്കുറിച്ചൊക്കെ നിരവധി കഥകളുണ്ട്. എന്നാൽ ഹൈദരാബാദിലെ ഏഴാമത്തെ നൈസാമായ മിർ ഒസ്മാൻ അലി ഖാന്റെ കഥ അക്ഷരാര്‍ത്ഥത്തില്‍ വ്യത്യസ്തമാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു അദ്ദേഹം. നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ പണമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ ഈ നൈസാമിനെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ സമ്പത്ത് മാത്രമല്ല, അവിശ്വസനീയമായ പിശുക്കാണ്. ഒസ്മാൻ അലി ഖാന്റെ കൈവശം വജ്രങ്ങൾ കിലോഗ്രാമിലും സ്വർണ്ണം ടണ്ണിലുമാണ് അളന്നിരുന്നത്. അത്രമാത്രം നിധികളുടെ സമ്പാദ്യം Read More…
Tag: diamonds
ആയിരക്കണക്കിന് വജ്രങ്ങള്‍ കൊണ്ട് മോഡിയുടെ പ്രതിമ; ഒന്നരവര്‍ഷത്തോളം പണിയെടുത്തത് 40 പേര്‍- വീഡിയോ
നരേന്ദ്രമോദിയോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഇതിനേക്കാര്‍ നല്ല മാര്‍ഗ്ഗമില്ല. അമേരിക്കയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുമ്പോള്‍ ഒരുകൂട്ടം മറുനാടന്‍ ഇന്ത്യാക്കാര്‍ മോദിയുടെ ലാബിലെ വജ്രം കൊണ്ടുള്ള പ്രതിമയുണ്ടാക്കി. യുഎസിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ രാജ്കുമാറും അസ്രിത്തും ചേര്‍ന്നാണ് ലാബില്‍ വികസിപ്പിച്ചെടുത്ത വജ്രങ്ങള്‍ കൊണ്ട് പ്രധാനമന്ത്രിയുടെ ഒരു ചെറിയ പ്രതിമ സൃഷ്ടിച്ചത്. യുഎസ് പ്രഥമവനിത ജില്‍ ബൈഡന് ലാബില്‍ ഉണ്ടാക്കിയെടുത്ത വജ്രം സമ്മാനമായി പ്രധാനമന്ത്രി മോദി നല്‍കിയതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇരുവരും പ്രതിമ നിര്‍മ്മിച്ചത്. ഒന്നര വര്‍ഷത്തോളം 30-40 പേര്‍ക്കൊപ്പം Read More…


