Celebrity

അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ചൂടന്‍ ചുംബനരംഗത്തില്‍; പ്രണയത്തിലാണോയെന്ന് ആരാധകര്‍

അനുപമ പരമേശ്വരനും സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മകനും നടനുമായ ധ്രുവും ഡേറ്റിംഗിലാണോ? ഓണ്‍ലൈനില്‍ നടക്കുന്ന വലിയ ചര്‍ച്ചകളില്‍ ഒന്നാണ് ഇത്. അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ഉള്‍പ്പെടുന്ന ‘ബ്‌ളൂമൂണ്‍’ എന്ന പ്രണയ ഗാനം പ്ലേലിസ്റ്റ് ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. ഇരുവരും ചുംബനത്തില്‍ ഏര്‍പ്പെടുന്ന ഒരു സ്വകാര്യ ഫോട്ടോ ഉള്‍പ്പെടുന്നതാണ് പ്ലേലിസ്റ്റ്. ഇതോടെ ബന്ധത്തിന്റെ ആധികാരികതയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പൊട്ടിപ്പുറപ്പെട്ടു. ഇത് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായി. പ്ലേലിസ്റ്റിന്റെ Read More…

Movie News

മാരി സെല്‍വരാജ് ധ്രുവ് വിക്രം സിനിമ ‘ബൈസണ്‍ കാലമാടന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും പുറത്തുവിട്ടു

കേവലം രണ്ടോ മൂന്നോ സിനിമകള്‍ കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചാവിഷയമായി മാറിയ തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജിന്റെ പുതിയ സിനിമയില്‍ നായകന്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് ആണെന്ന് ഇതിനകം പാട്ടാണ്. കബഡി വിഷയമായ ഈ സ്‌പോര്‍ട്‌സ് ഡ്രാമയ്ക്ക് ‘ബൈസണ്‍ കാലമാടന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷൂട്ടിംഗ് തുടങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്കും പേരും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരു പോത്തിന്റെ പശ്ചാത്തലത്തില്‍ ധ്രുവ് വിക്രത്തിന്റെ ക്യരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കാട്ടുപോത്തിന്റെ Read More…