വമ്പന്‍ ബാനറുകളാണ് നടന്‍ രണ്‍ബീര്‍ കപൂറിനെ ലക്ഷ്യം വെച്ച് ബോളിവുഡില്‍ കാത്തിരിക്കുന്നത്. അുതുകൊണ്ടു തന്നെ വമ്പന്‍ സിനിമകള്‍ തന്നെയാണ് താരത്തിന്റെ നിരയിലുള്ളത്. ലവ് & വാര്‍, രാമായണം, ബ്രഹ്മാസ്ത്ര, ആനിമല്‍ പാര്‍ക്ക് എന്നിവയെല്ലാം താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കിറ്റിയില്‍ ഏറ്റവും വലിയ ഇന്ത്യന്‍ ഫ്രാഞ്ചൈസി ചിത്രമായ ധൂമിന്റെ നാലാം ഭാഗവും. പത്താന്‍, വാര്‍, ടൈഗര്‍ 3 തുടങ്ങിയ വിജയകരമായ യാഷ്‌രാജ് ഫിലിംസ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ തിരക്കഥാകൃത്ത് ശ്രീധര്‍ രാഘവനെ ധൂം 4 ന്റെ തിരക്കഥയില്‍ Read More…
Tag: Dhoom
ഇഴുകിച്ചേര്‍ന്നുള്ള രംഗമാകാം…എന്നാല്‍ ദേഹത്ത് തൊട്ടുകൊണ്ടുള്ള കളിവേണ്ട ; ഇന്റിമസി സീനുകളെക്കുറിച്ച് ഐശ്വര്യറായ്
ഇഴുകിച്ചേര്‍ന്നുള്ള സിനിമയിലെ രംഗം ഷൂട്ടിംഗ് ചെയ്യുന്നതില്‍ വിരോധമില്ല, പക്ഷേ ശരീരത്ത് തൊട്ടുകൊണ്ടുള്ള ഇന്റിമസി രംഗങ്ങള്‍ വേണ്ടെന്ന് നടി ഐശ്വര്യാറായി. 2016ല്‍ ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തിനിടെ ഏ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്ന ചിത്രത്തിലെ രണ്‍ബീര്‍ കപൂറുമായുള്ള അടുപ്പമുള്ള രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നടിയുടെ മറുപടി. “മുന്‍കൂട്ടി പറയാത്ത ഒരു രംഗവും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞാനൊരു സ്വതന്ത്ര അഭിനേത്രിയാണ് എന്നതിനര്‍ത്ഥം വസ്ത്രമില്ലാതെ അഭിനയിക്കും എന്നല്ല.” തന്നോടൊപ്പമുള്ള ഒരു ചുംബനം എത്രത്തോളം ചര്‍ച്ച ചെയ്യപ്പെടുമെന്ന് തനിക്കറിയാമാമെന്നും നടി പറഞ്ഞു. Read More…
സിനിമയില്‍ ബിക്കിനി ധരിക്കട്ടെയെന്ന് ഇഷ ഡിയോള്‍ ചോദിച്ചപ്പോള്‍ അമ്മ ഹേമമാലിനിയുടെ മറുപടി
2002 ലായിരുന്നു ഇഷ ഡിയോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കോതല മേരേ ദില്‍ സേ പൂച്ചെ എന്ന റൊമാന്റിക്ക് ത്രില്ലറായിരുന്നു ചിത്രം. പിന്നീട് ധും എന്ന ചിത്രത്തിലെ ബിക്കിനി ലുക്കില്‍ ഇഷ ഡിയോള്‍ എല്ലാവരേയും അമ്പരപ്പിച്ചു. ധുമിലെ ഇഷയുടെ ബിക്കിനി വേഷം ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇഷ സ്‌ക്രിനില്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയ്ക്ക് വിഭിന്നമായിരുന്നു ഇത് എന്നതിനാലാണ് ഇഷയുടെ ബിക്കിനി വേഷം ഏറെ ചര്‍ച്ചയായത്. എന്നാല്‍ ബിക്കിനി വേഷം ധരിക്കുന്നതിന് മുമ്പ് അമ്മ ഹേമമാലിനിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു Read More…



