അഭിനയവും സംവിധാനവുമൊക്കെയായി നടന്‍ ധനുഷ് വലിയ തിരക്കിലാണ്. അതിനിടയില്‍ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജയുടെ ജീവചരിത്ര സിനിമയില്‍ നായകനാകാനും ഒരുങ്ങുകയാണ്. മാര്‍ച്ച് 20 ന് സിനിമയാരംഭിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. ഇളയരാജയുടെ ജീവിതം സിനിമയാകുന്നെന്ന് നേരത്തേ വിവരങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലൂം ആരാണ് സിനിമയിലെ നായകന്‍ എന്ന കാര്യത്തില്‍ കാര്യമായ വെളിപ്പെടുത്തലൊന്നും വന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ ഏറ്റവും പുതിയ വിവരം ധനുഷ് നായനാകുന്നു എന്നതാണ്. സിനിമയുടെ നിര്‍മ്മാണകാര്യത്തില്‍ പിന്നിലുള്ള വേലൈ പെച്ചുവാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ധനുഷ് ഇളയരാജയായി Read More…