പുരുഷാധിപത്യ മേഖലയില്‍ തടസ്സങ്ങള്‍ തകര്‍ത്ത ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് രജനീ പണ്ഡിറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു വനിതാ സ്വകാര്യ അന്വേഷക എന്ന ആശയം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത 1980 കളുടെ തുടക്കത്തില്‍ പ്രതി സന്ധികളെ മറികടന്ന് നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ 75,000 കേസു കള്‍ പരിഹരിച്ചതായി അവര്‍ അവകാശപ്പെടുന്നു. സ്ത്രീകള്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാലത്ത് കോര്‍പ്പറേറ്റ് തട്ടിപ്പ് മുതല്‍ വ്യക്തിപരമായ തര്‍ക്കങ്ങള്‍ വരെ കൈകാര്യം ചെയ്താണ് രജനി പണ്ഡിറ്റ് ഒരു ഡിറ്റക്ടീവായി Read More…
Tag: Detectives
സിക്ക്‌ലീവെടുത്ത് ഉഴപ്പുന്നവരെ പിടികൂടാന്‍ ഡിറ്റക്ടീവുകള്‍ ; ജര്‍മ്മന്‍ കമ്പനികളുടെ പുതിയ പരിപാടി !
സിക്ക് ലീവുകള്‍ പാരയായി മാറിയതോടെ ജീവനക്കാരുടെ ആരോഗ്യം ശരിയാണോ എന്നറിയാന്‍ ജര്‍മ്മന്‍ കമ്പനികള്‍ ഡിറ്റക്ടീവുകളുടെ സഹായം തേടുന്നു. ആരോഗ്യസ്ഥിതി പറഞ്ഞ് ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവര്‍ ശരിക്കു രോഗികള്‍ തന്നെയാണോ എന്നറിയുകയാണ് ലക്ഷ്യം. ജീവനക്കാര്‍ എടുക്കുന്ന സിക്ക് ലീവുകള്‍ മൂലം കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഉല്‍പ്പാദനക്ഷമം അല്ലാത്ത ജീവനക്കാരെ പിരിച്ചുവിടാനും ലക്ഷ്യമിട്ടാണ് നീക്കം. ദീര്‍ഘകാല അസുഖ അവധിയിലുള്ള ജീവനക്കാര്‍ യഥാര്‍ത്ഥ രോഗബാധിതരാണോ എന്ന് അന്വേഷിക്കുകയാണ് ഡിറ്റക്ടീവുകളുടെ പണി.ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രധാന റെയില്‍വേ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന Read More…