യാഥാർത്ഥ്യവും കെട്ടുകഥയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്ന ഒരു ലോകത്ത്, അതും ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് കാലത്ത്, അടുത്തിടെ പുറത്തുവന്ന ഒരു വാർത്ത ഇന്റർനെറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ഇത് പൂർണ്ണമായും സത്യമാണ്. മുംബൈ ആസ്ഥാനമായുള്ള ഒരു സ്വർണ്ണപ്പണിക്കാരൻ അത്രയും സവിശേഷമായ ഒരു വസ്തു നിർമ്മിച്ചിരിക്കുന്നു. അത് ലോകശ്രദ്ധയും നേടിയിരിക്കുന്നു. പൂർണ്ണമായും സ്വർണ്ണത്തിലും വജ്രത്തിലും തീർത്ത ഒരു ആപ്പിൾ, അതിന്റെ ഞെട്ടിക്കുന്ന മൂല്യം 10 കോടി രൂപയാണ്. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും ഒരു മാസ്റ്റർപീസ് പ്രശസ്ത ആഭരണ നിർമ്മാതാവായ രോഹിത് പിസാൽ Read More…
Tag: designer
ഈ ഫാഷൻ ഡിസൈനറുടെ വയസ് 74! പ്രായത്തെ എങ്ങനെ പിടിച്ചുകെട്ടുന്നു? അതിശയത്തോടെ ലോകം
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പുതിയ ഒരു തെളിവാണ് വേര വാങ്. 74 കാരിയായ ഫാഷന്‍ ഡിസൈനറായ വേര വാങ്ങിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരായാലും ഒന്ന് അമ്പരന്ന് പോകും. വെള്ള നിറത്തിലുള്ള മോണോകിനിയിലുള്ള ചിത്രങ്ങളാണ് അവര്‍ പങ്കിട്ടിരിക്കുന്നത്.സ്വിമ്മിങ് പൂളിന് സമീപത്തായി വേര വാങ് ഇരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പോകര്‍ സ്ട്രേയ്റ്റ് മുടി അഴിച്ചിട്ടിരിക്കുന്നു. വസ്ത്രത്തിന് ഇണങ്ങുന്ന ചെരുപ്പും സണ്‍ഗ്ലാസുമാണ് വേര വാങ് ധരിച്ചിരിക്കുന്നത്.’ എന്റെ സ്ലീം ആരോണ്‍സ് നിമിഷങ്ങള്‍ ഹാപ്പി സമ്മര്‍” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം Read More…


