പ്രിന്‍സ് ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന ഇറാനിലെ ഷാസ്ദെ ഗാര്‍ഡന്‍, വരണ്ട മരുഭൂമിയാല്‍ ചുറ്റപ്പെട്ട പ്രദേശത്തിന്റെ ഒത്തനടുവില്‍ പച്ചപ്പും ജലധാരകളും നിറഞ്ഞ അതിശയകരമാം വിധം സമൃദ്ധമായ പൂന്തോട്ടമാണ്. കെര്‍മാന്‍ പ്രവിശ്യയിലെ മഹാന്‍ നഗരത്തില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷാസ്ദെ ഗാര്‍ഡന്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഖജര്‍ രാജവംശം നിര്‍മ്മിച്ച ഒരു ചരിത്രപരമായ പേര്‍ഷ്യന്‍ ഉദ്യാനമാണ്. ചതുരാകൃതിയിലുള്ള സമുച്ചയത്തിന് ചുറ്റും ചുറ്റപ്പെട്ടിരിക്കുന്ന കല്‍ഭിത്തികളാല്‍ അത് ചുറ്റുമുള്ള കഠിനമായ മരുഭൂമിയില്‍ നിന്ന് ഉള്ളിലെ പച്ച പറുദീസയെ സംരക്ഷിക്കുന്നു. വായുവില്‍ Read More…