ന്യൂഡല്‍ഹി: വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിനെ ഭര്‍ത്താവ് പിടികൂടി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയില്‍ നടന്ന സംഭവത്തില റിത്വിക് എന്ന 21 കാരനെയാണ് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ യുവാവിനൊപ്പം കാണരുതാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ, യുവതിയെയും യുവാവിനെയും വീട്ടില്‍ വച്ച് പിടികൂടിയ ഭര്‍ത്താവ് ഭാര്യയെയും റിതിക് വര്‍മയെയും കഠിനമായി മര്‍ദ്ദിക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് Read More…
Tag: Delhi Police
സൈബര്‍കുറ്റകൃത്യത്തിന് ഇന്ത്യയില്‍നിന്ന് മനുഷ്യക്കടത്ത്; വില്ലനെ 2500 കി.മി. പിന്തുടര്‍ന്ന് പോലീസ് പിടികൂടി
വിദേശത്ത് ജോലി വാഗ്ദാനം നല്‍കി വ്യാജ കോള്‍ സെന്ററുകള്‍ വഴി യുവാക്കളെ സൈബര്‍ കുറ്റകൃത്യം ചെയ്യാന്‍ കൊടുത്തിരുന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ സ്റ്റൈലില്‍ 2,500 കിലോമീറ്റര്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. വിവരം നല്‍കിയാല്‍ 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്രാന്‍ ഹൈദര്‍ സെയ്ദി എന്നയാളെയാണ് കുരുക്കിയത്. തായ്‌ലന്‍ഡ്, ലാവോസ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ചേരുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ റീജിയണിലേക്ക് ഇന്ത്യന്‍ യുവാക്കളെ കടത്തിവിട്ട് ചൈനീസ് കമ്പനികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു Read More…
എനിക്ക് ഒരു കാമുകിയെ ഒപ്പിച്ചുതരോ?’ പൊലീസിനോട് യുവാവിന്റെ വിചിത്രചോദ്യം, തഗ് മറുപടിയുമായി പൊലീസും
ഡൽഹി പൊലീസിനോട് വിചിത്രമായ ഒരു അഭ്യർത്ഥനയുമായി യുവാവ്. തനിക്കൊരു കാമുകിയെ തരപ്പെടുത്തിതരാമോ എന്നായിരുന്നു എക്സിലൂടെ യുവാവിന്റെ ചോദ്യം. എന്നാല്‍ യുവാവിന്റെ ഈ ആവശ്യത്തോടുള്ള ഡൽഹി പൊലീസിന്റെ മറുപടിയാണ് നിമിഷനേരം കൊണ്ടാണ് എക്സിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പുകയില വിരുദ്ധദിനമായ ഇന്ന് ഡൽഹി പൊലീസ് ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കമന്റായാണ് ശിവം ഭരദ്വാജ് എന്ന യുവാവ് തനിക്ക് ഒരു കാമുകിയെ കണ്ടെത്തിത്തരണമെന്ന അഭ്യർത്ഥന പോലീസിനോട് നടത്തിയത്. ‘എനിക്ക് ഒരു കാമുകിയെ വേണം. ലവറെ കണ്ടെത്താൻ നിങ്ങള്‍ എന്നെ Read More…
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് 35 കാരിയായ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചാന്ദ് ബാഗ് പ്രദേശത്തെ താമസക്കാരിയായ ഷബ്‌നം ആണ് മരിച്ചത്. ഇരുവരും രണ്ടാമത് വിവാഹം കഴിച്ചവരാണ്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും മുന്ന് മക്കളുണ്ട്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി രാത്രി 12.46 ന് ദയാല്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു കോള്‍ ലഭിച്ചു. പോലീസ് എത്തുമ്പോള്‍ സ്ത്രീ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം കഴിഞ്ഞിരുന്നു. Read More…
യൂസ്ഡ് കാര്‍, ലൈംഗികത്തൊഴിലാളിയുടെ ആധാര്‍; ഡല്‍ഹിയില്‍ സ്വിസ് യുവതിയുടെ ദുരൂഹമരണം ചുരുളഴിഞ്ഞത് ഇങ്ങനെ
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ സ്വിസ് സ്വദേശിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ ദുരൂഹത പോലീസ് നീക്കി. ഒറ്റദിവസം കൊണ്ടു തന്നെ കൊലപാതകത്തിന് പിന്നിലെ പ്രതിയെ പോലീസ് പിടികൂടി. നീനാബര്‍ഗര്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ജനക്പുരി സ്വദേശി ഗുര്‍പ്രീതാണ് പ്രതി.കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലുന്നതിന് മുമ്പ് പ്രതി സ്വിസ് യുവതിയുടെ കൈകളും കാലുകളും കെട്ടിയിട്ടു ഹീനമായ പ്രവര്‍ത്തിക്ക് ഇരയാക്കിയിരുന്നു. പിന്നീട് വാഹനത്തില്‍ കയറ്റി യുവതിയുടെ മൃതദേഹം തിലക് നഗറിലെ റോഡരികില്‍ ഉപേക്ഷിച്ചു. നാല് വര്‍ഷം മുമ്പ് Read More…