Oddly News

മെട്രോ സ്റ്റേഷന്‍ പരിസരത്ത് ഒരു പെട്ടി നിറയെ കോണ്ടം! ചിത്രം വൈറലാകുന്നു

മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തിയത് ഒരു പെട്ടി കോണ്ടം ചര്‍ച്ചയാകുന്നു. ഡല്‍ഹി മെട്രോ സ്റ്റേഷന് പിന്നിലായി ഇത് കണ്ടെത്തിയെന്ന കുറിപ്പോടെയാണ് ഒരു വലിയ പെട്ടി കോണ്ടത്തിന്‍റെയും ചിതറിക്കിടന്ന നിരവധി കോണ്ടം പാക്കറ്റുകളുടെയും ചിത്രം റെഡ്ഡിറ്റില്‍ പങ്കുവച്ചത്. ചിത്രം വൈറലായതിന് പിന്നാലെ തമാശരൂപേണയുള്ള നിരവധി കമന്റുകളും പോസ്റ്റിന് ചുവടെ നിറയുന്നുണ്ട്. ‘പായ്ക്കറ്റ് ആദ്യം കണ്ടപ്പോ പോപ്-പോപ് പടക്കമാണെന്നാണ് ഓര്‍ത്തത്, കമന്‍റ് വായിച്ചപ്പോഴാണ് കോണ്ടമാണെന്ന് മനസിലായത്, ‘ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർക്കാർ മരുന്നുകളല്ലേ അവ. കഴിയുമെങ്കിൽ അവ സർക്കാർ ആശുപത്രിയിലേക്ക് തിരികെ Read More…

Featured Oddly News

സീറ്റ് തർക്കം; മെട്രോയിൽ രണ്ടു സ്ത്രീകള്‍ തമ്മില്‍ മല്‍പ്പിടുത്തം, മുടിപിടിച്ച് വലിക്കല്‍, സംഘർഷം -വീഡിയോ

ന്യൂഡൽഹി : ഡൽഹി മെട്രോ അതിലെ യാത്രക്കാരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും അമ്പരപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല ! ട്രെയിനിനുള്ളിൽ നിന്നുള്ള അസാധാരണ സംഭവങ്ങളുടെ നിരവധി വീഡിയോകൾ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഈ വീഡിയോകൾ പലപ്പോഴും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഡൽഹി മെട്രോ ട്രെയിനിനുള്ളിൽ നിന്ന് അത്തരമൊരു ഞെട്ടിക്കുന്ന വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നു. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് സ്ത്രീകൾ തമ്മിൽ രൂക്ഷമായി ഏറ്റുമുട്ടുന്നതാണ് വീഡിയോയിലുള്ളത്. ഡൽഹി Read More…

Travel

സീറ്റിനെ ചൊല്ലി തർക്കം, ഡൽഹി മെട്രോയിൽ യാത്രക്കാരുടെ പൊരിഞ്ഞ തല്ല്, വൈറലായി

വീഡിയോഡൽഹി മെട്രോയിൽ യാത്രക്കാർ തമ്മിലുള്ള വഴക്കുകൾ അത്ര പുതുമയുള്ള സംഭവമല്ല. പലപ്പോഴും ഇത് സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഒഴിഞ്ഞ സീറ്റിൽ ലഗ്ഗേജ്‌ വെച്ചതിന്റെ പേരിൽ രണ്ട് യാത്രക്കാർ തമ്മിൽ വഴക്കുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇരിക്കാനായി ഒരാൾ മറ്റൊരാളോട് ഒഴിഞ്ഞ സീറ്റ് ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ താൻ എയർപോർട്ടിലേക്ക് പോകുകയാണെന്നും തന്റെ ലഗ്ഗേജ്‌ വെക്കണമെന്നും പറഞ്ഞു അയാൾ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാകുന്നില്ല. ഇതിനെ തുടർന്നാണ് ഇരുവരും തമ്മിൽ Read More…

Oddly News

മെട്രോയിൽ സ്ത്രീകളുടെ കോച്ചിൽ കയറി, പുരുഷന്മാരെ കരണത്തടിച്ച് പുറത്താക്കി പോലീസ്- വൈറലായി ദൃശ്യങ്ങൾ

യാത്രക്കാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഡൽഹി മെട്രോ. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ നിരവധി വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇപ്പോഴിതാ റിസർവേഷൻ ചെയ്ത വനിതാ കോച്ചിൽ നിന്ന് പുരുഷന്മാരെ പോലീസുകാർ ബലമായി പുറത്താക്കുന്നതിന്റെ പഴയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും വ്യാപക ചർച്ചയ്ക്ക് വഴിയൊരിക്കിയിരിക്കുന്നത്. 2010 നവംബറിൽ മെട്രോ ലൈൻ 2-ൽ നടന്ന സംഭവത്തിൽ റിപ്പോർട്ടുകൾ പ്രകാരം 40 ഓളം പുരുഷന്മാരാണ് വനിതാ യാത്രക്കാർക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന വനിതാ കോച്ചിൽ പ്രവേശിച്ചത്. മെട്രോയും സിഐഎസ്എഫും ഇടപെട്ടിട്ടും Read More…

Oddly News

ചെരിപ്പൂരിയടി, തിരിച്ചടി; മെട്രോ യാത്രക്കാരുടെ കയ്യാങ്കളി; വീഡിയോ വൈറല്‍

ഡല്‍ഹി മെട്രോയില്‍ കോച്ചിനുള്ളില്‍ യാത്രക്കാരന്‍ മറ്റൊരാളെ ചെരിപ്പുകൊണ്ട് മുഖത്ത് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലേക്കാണ് ഈ തര്‍ക്കവും വിരല്‍ ചൂണ്ടുന്നത്. രണ്ട് യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സ്ഥിതി രൂക്ഷമായപ്പോള്‍, യാത്രക്കാരിലൊരാള്‍ തന്റെ ചെരിപ്പ് എടുത്ത് മറ്റെ ആളുടെ മുഖത്ത് അടിച്ചു. സ്തംഭിച്ചുപോയ ആ മനുഷ്യന്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു, മറ്റൊരു യാത്രക്കാരന്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ നിരവധി Read More…